ആവശ്യമുള്ള സാധനങ്ങൾ:
- ചിനച്ച മാങ്ങ - നാലെണ്ണം (മാങ്ങയ്ക്ക് ഇളം മധുരവും പുളിപ്പും ഉണ്ടായിരിക്കണം. കൂട്ടാനിൽ നമ്മൾ വേറെ പുളി ചേർക്കുന്നില്ലെന്ന് ഓർക്കുക).
- തുവരപ്പരിപ്പ് - 150 ഗ്രാം.
- പച്ചമുളക് - 4-5
- സാമ്പാർപൊടി - പാകത്തിന്
- മഞ്ഞൾപ്പൊടി, ഉപ്പ് - പാകത്തിന്
- വറുത്തിടാനുള്ള വെളിച്ചെണ്ണ, കടുക്, മുളക്, കറിവേപ്പില.
ഉണ്ടാക്കുന്ന വിധം:
സാമ്പാറുണ്ടാക്കാൻ മാങ്ങയുടെ തൊലി കളയേണ്ട ആവശ്യമില്ല. അതാണ് സ്വാദും. തൊലിയ്ക്ക് ചവർപ്പില്ലാത്ത മാങ്ങയായിരിക്കണമെന്നുമാത്രം.
ഫോട്ടോയിൽ കാണുന്നതുപോലെ മാങ്ങ രണ്ടുവശവും പൂളി, പൂളുകൾ ചെറിയകഷ്ണങ്ങളാക്കുക.
മാങ്ങാക്കഷ്ണങ്ങളും മാങ്ങയും കൂടി നികക്കെ വെള്ളമൊഴിച്ച്, മഞ്ഞൾപ്പൊടിയും ഉപ്പും പച്ചമുളക് രണ്ടായി കീറിയതും ചേർത്ത് വേവിക്കുക.




11 പേർ അഭിപ്രായമറിയിച്ചു:
മാങ്ങ കൊണ്ട് സാമ്പാർ.....
സൂപ്പര്‍...
മൂവാണ്ടന്‍ മാങ്ങ ഒത്തിരി ഉണ്ടല്ലേ.
ഇവിടെ അതു കണികാണാന്‍ കൂടീ കിട്ടുന്നുല്ല.. നാട്ടിലെത്തട്ടെ..
maanga kondu chammanthi muthal paayasam vare undaakkutto
njaan ithokke kandu kothikkam
അന്യ നാട്ടില്‍ കഴിയുന്ന
ഞങ്ങളെയൊക്കെ വെറുതെ കൊതിപ്പിക്കാന്‍.
:(
എളുപ്പമാണ്, രുചികരവും.
ഇങ്ങനേം സാമ്പാറുണ്ടാക്കാമല്ലേ? കൊള്ളാമല്ലോ
നന്ദി ബിന്ദു. നാട്ടിലാവുമ്പോള്‍ ഇതൊക്കെ സ്വൈര്യമായി ഇരുന്നെഴുതാനാവുമോ.
മാങ്ങാ കൊണ്ട് സാമ്പാര്‍ ഉണ്ടാക്കാംഎന്നത് ഒരു പുതിയ അറിവാണ് , നന്ദി
മാഷേ ഇതൊക്കെ കണ്ടിട്ട് കൊതി വരുന്നു . എന്നേ പോലുള്ളവനൊക്കെ എങ്ങനെ സഹിക്കും . ഹും
ഇതെന്താ... മാങ്ങാസാമ്പാറൊ....!!
ഇതൊന്നു പരീക്ഷിച്ച് നോക്കണമല്ലോ ബിന്ദുച്ചേച്ചി.....!!
സംഗതി കൊള്ളാമെങ്കിൽ ഞാൻ വീണ്ടും വരാം..!
ദില്‍ “മാങെ” മോര്‍....
Post a Comment