tag:blogger.com,1999:blog-8281980005367371233.post8029666212589597031..comments2023-10-06T20:11:33.070+05:30Comments on അടുക്കളത്തളം: ആവക്കായ് (മാങ്ങാ അച്ചാർ)ബിന്ദു കെ പിhttp://www.blogger.com/profile/00320212276328609289noreply@blogger.comBlogger24125tag:blogger.com,1999:blog-8281980005367371233.post-4315801564997920662009-09-09T00:35:09.865+05:302009-09-09T00:35:09.865+05:30Thanks a lot for sharing it... Best wishes...!!!Thanks a lot for sharing it... Best wishes...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-44869066670290817992009-09-07T12:09:29.906+05:302009-09-07T12:09:29.906+05:30:)
veruthe vanne nokkiya.. de ipol vishanite vay...:)

veruthe vanne nokkiya.. de ipol vishanite vayyaa..::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ്https://www.blogger.com/profile/13895879472231863037noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-26674993425102060642009-09-06T08:26:25.171+05:302009-09-06T08:26:25.171+05:30ഞാനിതാദ്യായിട്ടാ കാണണെ !
ഇതല്ലേ, എന്റെ തട്ടകം !!!!...ഞാനിതാദ്യായിട്ടാ കാണണെ !
ഇതല്ലേ, എന്റെ തട്ടകം !!!!Cartoonisthttps://www.blogger.com/profile/06372807252348670322noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-46270975154701513132009-08-18T13:16:26.677+05:302009-08-18T13:16:26.677+05:30ഇത് വായിച്ചപ്പോഴേക്കും മാങ്ങാ സീസണ് കഴിഞ്ഞു പോയി. ...ഇത് വായിച്ചപ്പോഴേക്കും മാങ്ങാ സീസണ് കഴിഞ്ഞു പോയി. ഇനിയെന്തു ചെയ്യും. അടുത്ത വര്‍ഷം വരെ വെയ്റ്റ് ചെയ്യണമല്ലോ ഈശ്വരാ............freyahttps://www.blogger.com/profile/16808061997400861757noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-34840377122070012212009-07-07T23:34:23.461+05:302009-07-07T23:34:23.461+05:30അതു ശരി..അപ്പോൾ തെലുഗത്തി ആയിരുന്നു അല്ലേ? ഞങ്ങളും...അതു ശരി..അപ്പോൾ തെലുഗത്തി ആയിരുന്നു അല്ലേ? ഞങ്ങളും കുറെ നാൾ ഗുണ്ടൂർ ആയിരുന്നു.അപ്പോൾ ഈ അച്ചാർ ഉണ്ടാക്കാൻ പഠിച്ചിട്ട് എല്ലാ വർഷവും ഇതുണ്ടാക്കലാണ് നല്ലപാതിയുടെ ഹോബി.

എനിയ്ക്കാണേൽ അച്ചാറുകളോട് അത്ര പ്രിയമില്ലതാനും

എന്തായാലും തെലുഗരുടെ അച്ചാറിനു നല്ല രുചിയാണു.കൂടുതൽ കാലം കേടു കൂടാതെ നിൽക്കുകയും ചെയ്യും...

( അതു തെലുഗു ആന്റിമാർ ഉണ്ടാക്കുമ്പോൾ പ്രത്യേകിച്ചും...:) :) )സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-34874848918036806812009-07-05T17:12:50.341+05:302009-07-05T17:12:50.341+05:30i cannnot get time to read your posts fully but la...i cannnot get time to read your posts fully but layout of ur blog looks nice i appreciate ur efforts to make ur blog a good one. i have a suggestion for u to type the letters correctly sometimes letter makes confused, however totally it was nice experience with ur adukkalthalam all the best for ur future writings i introduce my self my name is santhosh from tvm really new to blogging visit my blog and give suggestions nothing more to write all the best take care byesanthoshshivaramhttps://www.blogger.com/profile/17632620956322245905noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-21413848006371636692009-06-12T19:51:30.886+05:302009-06-12T19:51:30.886+05:30ബിന്ദൂ
എന്റെ അയല്‍വാസി ഹൈദ്രബാദി ആരുന്നു ഞാന്‍ ഇ...ബിന്ദൂ
എന്റെ അയല്‍വാസി ഹൈദ്രബാദി ആരുന്നു ഞാന്‍ ഇതു കുറെ അകത്താക്കിയിട്ടുണ്ട്..
ബിന്ദൂ ഇവിടെ കിട്ടുന്നതൊക്കെ പഴമാങ്ങയാണ്
എന്നാലും നോക്കി നടക്കുന്നു ഈ പറഞ്ഞ തരത്തിലുള്ള മാങ്ങാ എന്തായാലും കിട്ടില്ല. എന്തും വരട്ടെ കിട്ടുന്നതു കൊണ്ട് പരീക്ഷിക്കും .. എന്റെ വീട്ടില്‍ മാങ്ങ അച്ചാറാക്കിയാല്‍ കുപ്പിയില്‍ ആക്കാന്‍ ഒന്നും നില്ക്കണ്ടാ. കടുമാങ്ങാ ബ്രെഡ് സാന്‍വിച്ച് കേമം ആണ്, ഇത്തിരി നന്നായി വെന്ത ചോറും ലേശം തൈരും ഇത്തിരി [അതു ഒരു തവി വരെ പോകും] മങ്ങാ അച്ചാറും ..
ഹമ്മമ്മോ അതുപോലൊരൂണ് സ്വര്‍ഗത്തില്‍ പോലും കിട്ടൂല്ലാ ...ഹും സത്യം !

എന്തായാലും ആവയ്ക്കായ്ക്ക് നന്ദി.:)മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-75783148615436105512009-06-10T15:00:52.905+05:302009-06-10T15:00:52.905+05:30This comment has been removed by the author.ചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-35303146098061684152009-06-10T15:00:52.567+05:302009-06-10T15:00:52.567+05:30നല്ല അച്ചാര്‍ .....നല്ല അച്ചാര്‍ .....ചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-31546524616792071812009-06-04T19:35:23.658+05:302009-06-04T19:35:23.658+05:30നന്ദി..നന്ദി..നന്ദി..
പരീക്ഷണങ്ങള്‍ ഗംഭീരമാകുമ്പോള...നന്ദി..നന്ദി..നന്ദി..
പരീക്ഷണങ്ങള്‍ ഗംഭീരമാകുമ്പോള്‍ അച്ചാറുകള്‍ കൂമ്പാരമാകും
:)അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-73143677461211539162009-05-31T17:13:41.312+05:302009-05-31T17:13:41.312+05:30ഹൈദരാബാദില്‍ വന്നിട്ട് രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിട്...ഹൈദരാബാദില്‍ വന്നിട്ട് രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ അച്ചാര്‍ കഴിക്കാനുള്ള ധൈര്യം ഉണ്ടായിട്ടില്ല.... ആദ്യം കഴിക്കുമ്പോള്‍ നല്ല സ്വാദ് ഉണ്ടാവുമെങ്കിലും ഉള്ളില്‍ നിന്ന് പുകഞ്ഞു വരുമെന്നാണ് കൂട്ടുകാര്‍ ഒക്കെ പറഞ്ഞെ.. അത് കൊണ്ട് പരീക്ഷിച്ചു നോക്കിയിട്ടില്ല :)

ആവക്കായ് ബിരിയാണിയും ഉണ്ടല്ലോ... അടുത്തിടെ അതെ പേരില്‍ ഒരു സിനിമയും ഇറങ്ങിയിരുന്നു !abhihttps://www.blogger.com/profile/13452035650068433363noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-53670716802549316732009-05-30T22:23:57.140+05:302009-05-30T22:23:57.140+05:30ബിന്ദു
ആവക്കായ് അച്ചാര്‍ തിന്ന പോലെ തോന്നുന്നു.
എ...ബിന്ദു

ആവക്കായ് അച്ചാര്‍ തിന്ന പോലെ തോന്നുന്നു.
എനിക്കുമുണ്ടായിരുന്നു ഒരു ഹൈദരാബാദ് ഓര്‍മ്മകള്‍.
അന്ന് ഞാനും കഴിച്ചിരുന്നു ഈ അച്ചാര്‍. അന്ന് ഇത് ലൂസ് ആയിട്ടും പലചരക്ക് കടയില്‍ കിട്ടുമായിരുന്നു.
ഞങ്ങളുടെ വാറങ്കലിലുള്ള ഒരു സുഹൃത്ത് വലിയ ടിന്നുകളിലാക്കി ഒരിക്കല്‍ തന്നതായി ഓര്‍ക്കുന്നു.
ഇവിടെ ബീനാമ്മ പലവിധം അച്ചാര്‍ ഉണ്ടാക്കാറുണ്ടായിരുന്നു പണ്ട്. ഇപ്പോള്‍ അവള്‍ക്ക് ഒന്നിനും ഉത്സാഹം ഇല്ല.
ഇന്ന് രാഖിയും ജയേഷും എത്തിയിട്ടുണ്ട്. അതിനാല്‍ അടുക്കളയില്‍ പൊരിഞ്ഞ പണിയാ...
മറ്റന്നാള്‍ വയ്യാണ്ട് കിടക്കുകയും ചെയ്യും....
ശരീര സുഖമില്ലെങ്കിലും മക്കള്‍ വന്നാല്‍ അവള്‍ക്ക് വലിയ മിടുക്കാ..........
എല്ലാ അമ്മമാരും ഇങ്ങിനെയാണോ.
പിന്നെ കുട്ടന് മേനോന് എന്ന ബ്ലോഗര്‍ “എന്റെ പാറുകുട്ടീ - 28 അദ്ധ്യായവും PDF ആക്കിത്തന്നു. അത് പെട്ടെന്ന് ആക്കാന്‍ ഒരു സൂത്രം ഉണ്ടത്രെ. എന്നെ പഠിപ്പിച്ച് തന്നിട്ടില്ല.
ഞാന്‍ പഠിച്ചാല്‍ ബിന്ദുവിനെ പഠിപ്പിക്കാം.
കുട്ടന് മേനോന് പറയുന്നു അത് പബ്ലീഷ് ചെയ്ത് പുസ്തകമാക്കാന്‍. സഹായിക്കാമെന്ന് പറഞ്ഞു പബ്ലീഷറെ കണ്ടെത്താന്‍.
ചെറിയതായി എഡിറ്റിങ്ങ് പണിയുണ്ടെന്നും പറഞ്ഞു.
എനിക്കിതിന്റെ പുറകെ ഓടി നടക്കാന്‍ വയ്യെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ താല്പര്യം പോലെ ചെയ്തോളാന്‍ പറഞ്ഞു.

അങ്ങിനെ ബിന്ദുവിന്റെ “അടുക്കളത്തളം” വായിക്കുമ്പോള്‍ പലതും തോന്നിയതാണിവിടെ കുറിച്ചത്.
പണ്ടൊരു കുറിപ്പ് ഒരു കഥയായി രൂപാന്തരപ്പെട്ടത് അറിയാമല്ലോ>
പിന്നെ ജയേഷിന്റെ കല്യാണം ആഗസ്റ്റ് മാസാവസാനത്തില്‍.
വരുമല്ലോ>.............ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-31574298416025444392009-05-30T11:45:43.555+05:302009-05-30T11:45:43.555+05:30Touchings !!!Touchings !!!വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-16408298338790582842009-05-29T17:55:39.751+05:302009-05-29T17:55:39.751+05:30എനിക്കും ഇഷ്ടമാണ് ഇതു്. ഉണ്ടാക്കി നോക്കിയിട്ടില്ല....എനിക്കും ഇഷ്ടമാണ് ഇതു്. ഉണ്ടാക്കി നോക്കിയിട്ടില്ല.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-5386883297597778252009-05-29T17:08:42.677+05:302009-05-29T17:08:42.677+05:30ആവക്കായ് പുരാണം നന്നായി....ആവക്കായ് പുരാണം നന്നായി....ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-50492837699383194312009-05-29T08:08:20.894+05:302009-05-29T08:08:20.894+05:30ഇത് എന്റെ പ്രിയ വിഭവം, നന്ദി...ഇത് എന്റെ പ്രിയ വിഭവം, നന്ദി...siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-81577780726126411182009-05-29T01:16:33.451+05:302009-05-29T01:16:33.451+05:30ബിന്ദു ചേച്ചി....ഇങ്ങനെ കൊതിപ്പിക്കാതെ....:(
ഞാന്‍...ബിന്ദു ചേച്ചി....ഇങ്ങനെ കൊതിപ്പിക്കാതെ....:(

ഞാന്‍ ഇത് അമ്മ യെ കാണിച്ചു കൊടുത്തു.....
ഞാനും അമ്മയും കൂടി ഒന്ന് പരീക്ഷിച്ചു.. നോക്കാന്‍ തന്നെ തീരുമാനിച്ചു.....
ഈ പറഞ്ഞ മാങ്ങ..കിട്ടുമോ ഒന്ന് നോക്കട്ടെ.....
.കുക്കു..https://www.blogger.com/profile/00880820897701715538noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-39692497747307824332009-05-28T19:42:05.584+05:302009-05-28T19:42:05.584+05:30ആ പടം കണ്ടിട്ട് കൊതി സഹിക്കാൻ പറ്റണില്ലാട്ടോആ പടം കണ്ടിട്ട് കൊതി സഹിക്കാൻ പറ്റണില്ലാട്ടോജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-22633474784954006802009-05-28T17:22:53.749+05:302009-05-28T17:22:53.749+05:30ഞാനിനി ഇങ്ങോട്ടില്ല.. :(:(
എന്നെ എല്ലാരും വിളിക്...ഞാനിനി ഇങ്ങോട്ടില്ല.. :(:(

എന്നെ എല്ലാരും വിളിക്കുന്നത് തന്നെ
അച്ചാറു കൊതിയന്‍ എന്നാ.ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-5895431530738988852009-05-28T16:12:42.662+05:302009-05-28T16:12:42.662+05:30കണ്ടിട്ട് കൊതിയാകുന്നു...
:)കണ്ടിട്ട് കൊതിയാകുന്നു...
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-33753931510732486012009-05-28T15:17:38.221+05:302009-05-28T15:17:38.221+05:30udanethanne pareekshikunnundu
bindu ,,epolthanne ...udanethanne pareekshikunnundu
bindu ,,epolthanne vaayil oru
kappalodikaanulla vellamundu ,
appol pareekshanam
vijayichalo ? !!!!!!
valare santhosham.....Unknownhttps://www.blogger.com/profile/01739235778241652756noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-65525135895947125762009-05-28T14:19:07.634+05:302009-05-28T14:19:07.634+05:30മാങ്ങാ എന്റെ വീക്ക്നെസ്സ് ആ ... ശ്ശൊ കൊതി വരുന്നു...മാങ്ങാ എന്റെ വീക്ക്നെസ്സ് ആ ... ശ്ശൊ കൊതി വരുന്നു :(കണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-39833277430862444722009-05-28T09:56:28.952+05:302009-05-28T09:56:28.952+05:30പോസ്റ്റ് ഇഷ്ട്ടപെട്ടു.
എന്റെ വീട്ടില്‍ ഏറ്റവും ക...പോസ്റ്റ് ഇഷ്ട്ടപെട്ടു.
എന്റെ വീട്ടില്‍ ഏറ്റവും കുടുതല്‍ demand ഉള്ള ഒരു ഐറ്റം ആണ് ഇത്
MTR ബ്രാന്‍ഡ് ആവക്കായ് ഇല്ലെങ്ങില്‍ ഉണ്ണില്ല എന്നുവരെ ആയിട്ടുണ്ട് !
എന്തായാലും ഈ കൂട്ടൊന്നു പരിക്ഷിക്കാന്‍ പറയാം നല്ല ഭാഗത്തിനോട് !ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-58990733165147119962009-05-28T08:21:15.965+05:302009-05-28T08:21:15.965+05:30ആവക്കായ് തെലുങ്കരുടെ പ്രിയപ്പെട്ട മാങ്ങാഅച്ചാറാണ...ആവക്കായ് തെലുങ്കരുടെ പ്രിയപ്പെട്ട മാങ്ങാഅച്ചാറാണ്. നമ്മൾ മലയാളികൾ ഇതിന് എണ്ണമാങ്ങ എന്നൊരു പേര് ഇട്ടിട്ടുണ്ട്. ആവക്കായ് കൂട്ടാത്ത ഒരു ദിവസം പോലും തെലുങ്കരുടെ ജീവിതത്തിൽ ഉണ്ടാവുമോ എന്ന് സംശയമാണ്. അവരുടെ നിത്യജീവിതവുമായി ഈ അച്ചാർ അത്രയധികം ഇഴുകിച്ചേർന്നിരിയ്ക്കുന്നു.ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.com