tag:blogger.com,1999:blog-8281980005367371233.post7284554143371878575..comments2023-10-06T20:11:33.070+05:30Comments on അടുക്കളത്തളം: പുളിയിഞ്ചിബിന്ദു കെ പിhttp://www.blogger.com/profile/00320212276328609289noreply@blogger.comBlogger28125tag:blogger.com,1999:blog-8281980005367371233.post-90397663114316466712012-10-12T23:42:57.501+05:302012-10-12T23:42:57.501+05:30ബിന്ദു ചേച്ചി ഇന്നാണ് നിങളുടെ ബ്ലോഗില്‍ എത്തപ്പെട്...ബിന്ദു ചേച്ചി ഇന്നാണ് നിങളുടെ ബ്ലോഗില്‍ എത്തപ്പെട്ടത്.പുളിഞ്ചി വായിച്ചപ്പോള്‍ വായില്‍ വെള്ളമൂറി, ഞാന്‍ ഒന്ന് ശ്രമിച്ചു നോകട്ടെ........Kunhihttps://www.blogger.com/profile/16528810385805233582noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-33627775918416532102012-10-12T23:39:51.142+05:302012-10-12T23:39:51.142+05:30ബിന്ദു ചേച്ചി ഇന്നാണ് നിങളുടെ ബ്ലോഗില്‍ എത്തപ്പെട്...ബിന്ദു ചേച്ചി ഇന്നാണ് നിങളുടെ ബ്ലോഗില്‍ എത്തപ്പെട്ടത്.പുളിഞ്ചി വായിച്ചപ്പോള്‍ വായില്‍ വെള്ളമൂറി, ഞാന്‍ ഒന്ന് ശ്രമിച്ചു നോകട്ടെ........

Kunhi Mohamed Karathode
JeddahKunhihttps://www.blogger.com/profile/16528810385805233582noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-69267165852763657312012-10-12T23:38:47.819+05:302012-10-12T23:38:47.819+05:30ബിന്ദു ചേച്ചി ഇന്നാണ് നിങളുടെ ബ്ലോഗില്‍ എത്തപ്പെട്...ബിന്ദു ചേച്ചി ഇന്നാണ് നിങളുടെ ബ്ലോഗില്‍ എത്തപ്പെട്ടത്.പുളിഞ്ചി വായിച്ചപ്പോള്‍ വായില്‍ വെള്ളമൂറി, ഞാന്‍ ഒന്ന് ശ്രമിച്ചു നോകട്ടെ........Kunhihttps://www.blogger.com/profile/16528810385805233582noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-47789681369095736772012-08-04T16:00:47.276+05:302012-08-04T16:00:47.276+05:30കൊള്ളാം വെച്ച് നോക്കി ..സൂപ്പര്‍..:))കൊള്ളാം വെച്ച് നോക്കി ..സൂപ്പര്‍..:))Abhimanyuhttps://www.blogger.com/profile/14009984179920999341noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-91187169971303702362011-04-19T14:55:27.500+05:302011-04-19T14:55:27.500+05:30ദാ മറ്റൊരു മോഷ്ടാവ്..
http://paaaavamsuhad.blogsp...ദാ മറ്റൊരു മോഷ്ടാവ്..

http://paaaavamsuhad.blogspot.com/2011/03/fw.htmlകുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-37555570491375797612011-04-19T14:25:01.776+05:302011-04-19T14:25:01.776+05:30ബിന്ദു..
ഈ ബ്ലോഗ് ഇയാളുടേതാണൊ http://www.kalyani...ബിന്ദു..

ഈ ബ്ലോഗ് ഇയാളുടേതാണൊ http://www.kalyaniamma.com/30/post/2010/11/33.html

ഇതിലെ പുളിയിഞ്ചി ബിന്ദു എഴുതിയതുപോലെ തന്നെ..ഇതൊരു കോപ്പിയടി(മോഷണം) ആണെങ്കിൽ പ്രതികരിക്കൂ കൂടാതെ ഇത് ബസ്സിലും ബ്ലോഗിലും അറിയിക്കുകകുഞ്ഞന്https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-39246936687228900932011-04-19T14:24:44.424+05:302011-04-19T14:24:44.424+05:30This comment has been removed by the author.കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-31978732024889102592010-10-05T11:51:44.429+05:302010-10-05T11:51:44.429+05:30പുളിയിഞ്ചിക്ക് ശേഷം പോസ്റ്റുകളൊന്നുമില്ലേ ബിന്ദൂ.
...പുളിയിഞ്ചിക്ക് ശേഷം പോസ്റ്റുകളൊന്നുമില്ലേ ബിന്ദൂ.
ആരോ മൊളകുഷ്യത്തെ പറ്റി കമന്റടിക്കുന്നത് കണ്ടു.
അപ്പോളൊന്ന് കയറി നോക്കിയതാ.

എന്റെ ഓഫീസീലെ PHP പ്രോഗ്രാമറായ പെണ്‍കുട്ടി ഇന്നെലെ എനിക്ക് ളൂവിക്കാ അച്ചാര്‍ കൊണ്ട് വന്ന് തന്നു. ഞാന്‍ അതിന്റെ റെസീപ്പി ചോദിച്ചിട്ടുണ്ട്.

അച്ചാര്‍ കിട്ടിയപ്പോള്‍ ഞാന്‍ ബിന്ദുവിനെ ഓര്‍ത്തതായിരുന്നു. ഇന്ന് കാലത്ത് തന്നെ ബിന്ദുവിനെ കാണാനിടയാകുകയും ചെയ്തു..

പുതിയ വിഭവങ്ങള്‍ക്കായി കാത്തിരിക്കുന്നു.

\പണ്ട് എന്റ് അമ്മ ഞങ്ങളുടെ കുന്നംകുളത്തെ തറവാട്ടില്‍
മോരു കാച്ചിത്തരുമായിരുന്നു. “ഓട്ട് മോരെന്ന്”വിളിക്കും.

പച്ചമോരില് വെളുത്തുള്ളി, ഇഞ്ചി, മഞ്ഞള്‍, വേപ്പില മുതലായവ ചേര്‍ത്ത് അടുപ്പത്ത് നിന്ന് മാറാതെ കുറുക്കി കുറുക്കി എടുക്കും.

പിരിയാതെ കുറുക്കണമെങ്കില് കുറഞ്ഞ ചൂടില്‍ ഇളക്കിക്കൊണ്ടിരിക്കണം.
എന്റെ അമ്മ സാധാരണ അത് ചട്ടിയിലാണ് ഉണ്ടാക്കാറ്.

അത് കുറുക്കുമ്പോള് തന്നെ ഒരു പ്രത്യേക മണം വരും. വയറ്റില്‍ അസുഖം വരുമ്പോള്‍ പൊടിയരിക്കഞ്ഞിയും ഈ മോരുകാച്ചിയതും കൂട്ടി കഴിക്കാറുണ്ട്.

പിന്നെ ഊണ് കഴിക്കുമ്പോളും ഈ പ്രത്യേക തരം മോര് കാച്ചിയത് ഒരു പ്രത്യേക വിഭവം തന്നെയാണ്.
എന്റെ അനിയന്റെ ഭാര്യയും ഇപ്പോള്‍ ഇത് ഉണ്ടാക്കാറുണ്ട്.

ബിന്ദുവിന് ഈ മോര് കാച്ചിയതിനെ പറ്റി അറിയുമെങ്കില്‍ എഴുതുക.ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-20011911085214864482010-09-30T14:25:54.532+05:302010-09-30T14:25:54.532+05:30i too like it very much ...
thanks ..i too like it very much ...
thanks ..ചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-63985394236271171562010-09-23T11:48:57.324+05:302010-09-23T11:48:57.324+05:30നല്ല ബ്ലോഗ്..............ഒരു അഭിപ്രായം ഉള്ളത്........നല്ല ബ്ലോഗ്..............ഒരു അഭിപ്രായം ഉള്ളത്...........!!!

ഇതുവരെ ഇവിടെ വിളമ്പിയത്- Label ചെയ്യത് ഇട്ടാല്‍ നന്നായിരുന്നു........!!! എല്ലാവര്ക്കും നോക്കാന്‍ അത് എളുപ്പം ആയേനേ!!!!Sherly Ajihttps://www.blogger.com/profile/15203154139853137019noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-53597776342416960322010-09-14T17:07:03.367+05:302010-09-14T17:07:03.367+05:30ഞങ്ങൾടവടെ ഇഞ്ചിമ്പുളീന്നാ പറയാ
എനിക്ക് വല്യഷ്ടാ :...ഞങ്ങൾടവടെ ഇഞ്ചിമ്പുളീന്നാ പറയാ
എനിക്ക് വല്യഷ്ടാ :) -പക്ഷെ ഇപ്പോൾ അധികം കൂട്ടാറില്ല.. (കിട്ടാത്തതിനാൽ)ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-32049093878389457792010-09-06T21:37:24.685+05:302010-09-06T21:37:24.685+05:30Onashamsakal...!!!Onashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-72098498726997692002010-09-04T20:41:46.759+05:302010-09-04T20:41:46.759+05:30കാന്താരി ലേശം കൂടുതൽ അല്ലേ എന്നു സംശയം...കാരണം മുള...കാന്താരി ലേശം കൂടുതൽ അല്ലേ എന്നു സംശയം...കാരണം മുളകു വേറെയും (പിന്നേയും പിന്നേയും) ചേർത്തു കൊണ്ടിരിക്കുന്നുണ്ടല്ലൊ (നാലാമത്തെ ഇനം!) പിന്നെ മധുരം പ്രതീക്ഷിക്കുന്നവർക്ക് ഇത്രയും എരിവു വേണൊ, അറിയില്ല...പിന്നെ ബ്ലോഗുലകത്തിലെ മിസ്സിസ് കേ.എം.മാത്യു ആയ ഭവതി അതെല്ലാം ആലോചിച്ചു കൊണ്ടു തന്നേയായിരിക്കും കുറിപ്പ് എഴുതിയിരിക്കുന്നത്..സംശയമില്ല.അടുത്തതിൽ എരിവിനു പകരം മധുരം പ്രതീക്ഷിച്ചു കൊണ്ട് നന്ദിയോടെ ഒരു പഴയ പതിവു വായനക്കാരൻ...

September 4, 2010 8:39 PMpoor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-84493611796494368692010-09-04T16:31:33.147+05:302010-09-04T16:31:33.147+05:30ഇത് ഞാനുണ്ടാക്കുന്നതില് നിന്നും വ്യത്യസ്തമായിരിക്...ഇത് ഞാനുണ്ടാക്കുന്നതില് നിന്നും വ്യത്യസ്തമായിരിക്കുന്നു. ഇനി ഇതൊന്ന് പരീക്ഷിച്ചിട്ട് തന്നെ കാര്യം.പാറുക്കുട്ടിhttps://www.blogger.com/profile/03620484907544357492noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-46076886125264708072010-09-02T22:00:40.824+05:302010-09-02T22:00:40.824+05:30Thanks for this recipe. We went for Onam meals in ...Thanks for this recipe. We went for Onam meals in Hyderabad and my kids like Pulienji very much. I was looking for a recipe and for your blog.It came very well.YemDeehttps://www.blogger.com/profile/08240033018246467031noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-16102049788595948962010-08-23T17:16:32.558+05:302010-08-23T17:16:32.558+05:30ഞാന്‍ ഈയിടെയായി വീട്ടില്‍ ഉണ്ടാക്കുന്ന പുളിയിഞ്ചി ...ഞാന്‍ ഈയിടെയായി വീട്ടില്‍ ഉണ്ടാക്കുന്ന പുളിയിഞ്ചി [ഞങ്ങളുടെ നാട്ടില്‍ ഇഞ്ചിമ്പുളി] കൂട്ടാറില്ല.
+തൃശ്ശൂരിലെ പ്രസിദ്ധ പാചകക്കാരന് കണ്ണന് സ്വാമിയുടെ ഇഞ്ചിമ്പുളി വാങ്ങി വെച്ചിട്ടുണ്ട്. അത് കഴിക്കും. ഒരിക്കല്‍ അരക്കുപ്പി ഒരേ ഇരുപ്പിന് കഴിച്ചു.
++ ബിന്ദുവിന്റെ ഇഞ്ചിമ്പുളി വായിച്ചപ്പോള്‍ എനിക്ക് ഇഷ്ടമുള്ള മെത്തേഡ് ആയ പോലെ തോന്നുന്നു. കുട്ടന് മേനോന് പുലിക്കളി ദിവസമായ നാലോണത്തിന് ഉണ്ടാക്കിത്തരാമെന്ന് പറഞ്ഞിട്ടുണ്ട്.

പുത്തന്‍ വേലിക്കരയില്‍ നിന്ന് ഓണം ഗിഫ്റ്റ് ആയി ഒരു കൊച്ചു പാര്‍സല്‍ അയച്ചാല്‍ സന്തോഷത്തോട് കൂടി സ്വീകരിക്കുന്നതാണ്.ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-15279854054784804772010-08-21T06:43:12.385+05:302010-08-21T06:43:12.385+05:30ഞാനും ആല്‍ത്തറയില്‍ നിന്ന് ...
ഞാന്‍ ഇഞ്ചിയും പച്ച...ഞാനും ആല്‍ത്തറയില്‍ നിന്ന് ...
ഞാന്‍ ഇഞ്ചിയും പച്ചമുളകും ചിത്രത്തില്‍ കാണുന്നത്ര മൂപ്പിക്കാറില്ല.. പക്ഷെ ഇതിന്റെ പല വകഭേദങ്ങള്‍ പലയിടത്തു നിന്നും taste ചെയ്തിട്ടുണ്ട്...ഏതവതാരത്തിലും പുളിയിഞ്ചി എന്റെ പ്രിയവിഭവം!ഒരു ചട്ടി പുളിയിഞ്ചിയൊക്കെ ഒറ്റയിരുപ്പിനു കാലിയാക്കിയ ദിവസങ്ങളുണ്ട്..(സ്നഗ്ഗി വേണ്ടി വന്നിട്ടില്ല!!!) ഏതായാലും ഇപ്രാവശ്യം ബിന്ദു സ്പെഷ്യല്‍ ചെയ്തു നോക്കും..Sranjhttps://www.blogger.com/profile/07354592987483104581noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-64952413485103151792010-08-20T18:56:23.708+05:302010-08-20T18:56:23.708+05:30ഓ... വല്ലാതെ കൊതിപ്പിച്ചു കളഞ്ഞു ബിന്ദു ഇത്... എത്...ഓ... വല്ലാതെ കൊതിപ്പിച്ചു കളഞ്ഞു ബിന്ദു ഇത്... എത്രയോ കാലങ്ങള്‍ ആയി പുളിയിഞ്ചി കഴിച്ചിട്ട്.... ഇനി അത് കഴിക്കാനും വഴിയില്ലാ... ഉണ്ടാക്കി തന്നിരുന്ന ആളു ഇനിയിങ്ങു വരാത്ത വിധം പൊയ്പോയി....സാരമില്ല ... നാട്ടില്‍ വരുമ്പോള്‍ ബിന്ദുവിനെ കാണാന്‍ വരാം .. ഞാനും അവിടെ അടുത്ത് തന്നെ ആണ്...പുളിയിഞ്ചി ഉണ്ടാക്കി തരാന്‍ മറക്കണ്ട ട്ടോ...Manju Manojhttps://www.blogger.com/profile/00379587124528529777noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-85816921891397268562010-08-20T12:39:27.632+05:302010-08-20T12:39:27.632+05:30ഞാനും ഔടുന്നും മണം പിടിച്ച മണം പിടിച്ച് മന്നതാ... ...ഞാനും ഔടുന്നും മണം പിടിച്ച മണം പിടിച്ച് മന്നതാ... ഹയ് ഹയ് കോയിയും മുട്ടേം ഒരു ലിട്ടര് നെയ്യുമില്ലെങ്കിലും ബായിക്കുമ്പളേ തൊള്ളേല് ബെള്ളം നെറന്ഞു. എന്നെ ആരെങ്കിലും ഓണത്തിനു വിളിക്കേയ്ക്കുമെന്നും വിജാരിച്ചു കൊറച്ചൌസായി എല്ലാ ഇന്തുച്ചങ്ങായിയേളേം ഞാന്‍! ബിളീച്ചു പഞ്ചാരടിക്ക്ന്ന്. ഇനിയിപ്പം ഇതൊക്കെ നോക്കി സ്വന്തം അങ്ങോട്ട് ഇണ്ടാക്കി തിന്നാം!Aisibihttps://www.blogger.com/profile/13977349860704177561noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-66986537649598524012010-08-20T01:49:57.137+05:302010-08-20T01:49:57.137+05:30'ആല്‍ത്തറ'യിലെ നാടകത്തില്‍ കണ്ട പുളിയിഞ്ചി...'ആല്‍ത്തറ'യിലെ നാടകത്തില്‍ കണ്ട പുളിയിഞ്ചിയെ നോക്കാന്‍ വന്നതാ.... ഒരു എറണാകുളംകാരിയായ ഞാനും പുളിയിഞ്ചിയുടെ ആളാണ് ട്ടോ... ചിലപ്പോള്‍ ഇത്തിരി മധുരം കൂട്ടി... ചിലപ്പോള്‍, നല്ല എരിവോടെ,അങ്ങിനെ അങ്ങിനെ....കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-30897301016213313222010-08-19T14:03:09.360+05:302010-08-19T14:03:09.360+05:30വീണ്ടും ഒരോണം....വീണ്ടും ഒരോണം....Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-75931355134131089652010-08-18T15:36:41.924+05:302010-08-18T15:36:41.924+05:30ജ്യോ: വളരെ സന്തോഷംട്ടോ.....ജ്യോ: വളരെ സന്തോഷംട്ടോ.....ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-80773158490193923742010-08-18T14:12:16.861+05:302010-08-18T14:12:16.861+05:30ബിന്ദു,പുളിഞ്ചി ഇന്നലെ തന്നെ ഉണ്ടാക്കി.വളരെ നന്നായ...ബിന്ദു,പുളിഞ്ചി ഇന്നലെ തന്നെ ഉണ്ടാക്കി.വളരെ നന്നായിരിക്കുന്നു.നന്ദിjyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-84934956283034045612010-08-17T11:46:05.621+05:302010-08-17T11:46:05.621+05:30jyo paranja pole njaanum kaayam ulava onnum cherkk...jyo paranja pole njaanum kaayam ulava onnum cherkkaarillaayirunnu. onnu pariikshikkate. onasamsakal.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-34733838941486167722010-08-17T11:28:09.687+05:302010-08-17T11:28:09.687+05:30ഓണാശംസകൾ.ഓണാശംസകൾ.HAINAhttps://www.blogger.com/profile/10654476538342195174noreply@blogger.com