tag:blogger.com,1999:blog-8281980005367371233.post5962736022942980518..comments2023-10-06T20:11:33.070+05:30Comments on അടുക്കളത്തളം: പാലടബിന്ദു കെ പിhttp://www.blogger.com/profile/00320212276328609289noreply@blogger.comBlogger22125tag:blogger.com,1999:blog-8281980005367371233.post-8467333794400295192013-12-08T20:06:39.489+05:302013-12-08T20:06:39.489+05:30Thx..bindu checheeThx..bindu checheeAnonymoushttps://www.blogger.com/profile/05494992420099752981noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-74205227697504527422013-12-08T20:06:34.639+05:302013-12-08T20:06:34.639+05:30Thx..bindu checheeThx..bindu checheeAnonymoushttps://www.blogger.com/profile/05494992420099752981noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-23303105138380425072012-09-01T20:46:00.840+05:302012-09-01T20:46:00.840+05:30v nice, tk uv nice, tk usneha edathadanhttps://www.blogger.com/profile/13510350670510288707noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-50547999947101630222011-06-03T10:17:56.822+05:302011-06-03T10:17:56.822+05:30Bindu Chechi.... Palada kandittu kothiyayittu padi...Bindu Chechi.... Palada kandittu kothiyayittu padilla...... I will surely try this if my Mom allows me to enter into kitchen and do all these in a proper way...... (Payasam enganum kulamayal amma kollum).....Anonymousnoreply@blogger.comtag:blogger.com,1999:blog-8281980005367371233.post-39929690915993802102009-07-21T19:25:16.807+05:302009-07-21T19:25:16.807+05:30വീട്ടില്‍ എത്തിയപോലെ ആയിപോയി കേട്ടോ നന്ദിവീട്ടില് എത്തിയപോലെ ആയിപോയി കേട്ടോ നന്ദിThamburu .....https://www.blogger.com/profile/00486276519701964384noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-73243520675923491302008-10-17T20:49:00.000+05:302008-10-17T20:49:00.000+05:30പാലട വളരെ വൈകിയാണ് കഴിച്ചത്പാലട വളരെ വൈകിയാണ് കഴിച്ചത്Anonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-56164576306339984242008-10-17T19:12:00.000+05:302008-10-17T19:12:00.000+05:30ഷുഗര്‍ ഉണ്ടെങ്കിലും പാലട കഴിക്കാം അല്ലെ.കഴിക്കാതിര...ഷുഗര്‍ ഉണ്ടെങ്കിലും പാലട കഴിക്കാം അല്ലെ.കഴിക്കാതിരിക്കുന്നതെങ്ങനെ!അത്ര കേമം പാചകം.സുജനികhttps://www.blogger.com/profile/02038001790363820926noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-35661030826346459932008-10-05T22:58:00.000+05:302008-10-05T22:58:00.000+05:30എന്റെ സഹോദരീ...ഇതു നല്ല ബുദ്ധിമുട്ടാണല്ലോ..പാലട എന...എന്റെ സഹോദരീ...ഇതു നല്ല ബുദ്ധിമുട്ടാണല്ലോ..പാലട എന്നോര്‍ക്കുമ്പോള്‍ തന്നെ കൊതിയാണ്..പക്ഷെ ഇത്ര ബുദ്ധിമുട്ടി ഉണ്ടാക്കുന്ന കാര്യം ഓര്‍ക്കുമ്പോള്‍ ഒരു മടി..Fayashttps://www.blogger.com/profile/03083503262461932092noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-27748544480876552962008-09-21T18:52:00.000+05:302008-09-21T18:52:00.000+05:30Chechi ithe vallya akramam aayippOyi.eniykke vesak...Chechi

ithe vallya akramam aayippOyi.

eniykke vesakkaNu.

Upasanaഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-80284882534301113142008-09-19T14:08:00.000+05:302008-09-19T14:08:00.000+05:30സത്യായിട്ടും കൊതി ആവുന്നു.എന്തിനാ ബിന്ദു ഇങ്ങിനെ ക...സത്യായിട്ടും കൊതി ആവുന്നു.എന്തിനാ ബിന്ദു ഇങ്ങിനെ കൊതിപ്പിക്കണെ?
ഉണ്ടാക്കണം ഒരു ദിവസം. പക്ഷേ അട ഉണ്ടാക്കിയിട്ടൊന്നും നടക്കുമെന്നു തോന്നുന്നില്ല.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-18773687457799712022008-09-19T11:46:00.000+05:302008-09-19T11:46:00.000+05:30നിരക്ഷരന്: ഓണം കഴിഞ്ഞാലും ഈ പരിപാടി തുടര്ന്നുകൊണ...നിരക്ഷരന്: ഓണം കഴിഞ്ഞാലും ഈ പരിപാടി തുടര്‍ന്നുകൊണ്ടേയിരിയ്ക്കും. :) :)

ശ്രീ : നന്ദി

കാന്താരി: :)

കുഞ്ഞന്‍: ഇല്ല, ഇതിലും പാല്പായസത്തിലും അത്തരം മേമ്പൊടിയൊന്നും ചേര്‍ക്കുന്ന പതിവില്ല.(ഒരുപക്ഷേ ചേര്‍ക്കുന്നവരുണ്ടാകാം.)

കിച്ചു & ചിന്നു:) :) :)

കുറുമാന്: വെണ്ണ ചേര്‍ക്കുമോ? അറിയില്ല. വെണ്ണ ചേര്‍ത്താല്‍ പിരിയാന്‍ സാധ്യതയില്ലേ?

സ്മിത: ഉണ്ടാക്കിയിട്ട് അഭിപ്രായം പറയണേ..

അല്ഫു: കുറച്ച് ഉണ്ടാക്കി ആ തെലുങ്ക് ചേച്ചിയ്ക്ക് കൊടുത്തു നോക്കെന്നേ.ദം ബിരിയാണി ഇങ്ങോട്ട് പോരുമോ എന്ന് നോക്കാം.

ഹരീഷ്: പരീക്ഷിയ്ക്കൂ...ആശംസകള്‍.ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-30081145209431617612008-09-19T08:59:00.000+05:302008-09-19T08:59:00.000+05:30നന്ദി ചേച്ചീ; പാലടയാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ട പ...നന്ദി ചേച്ചീ; പാലടയാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ട പായസം, പക്ഷെ വീട്ടിലിതുവരെ ഉണ്ടാക്കിയിട്ടില്ല. എന്റെ പാലടകൊതിതീര്ത്തിരുന്നത് കല്യാണങ്ങള്‍ മുഖേനയായ്യിരുന്നു. ഇനി ഞാന്‍ തന്നെയൊന്ന് പരീക്ഷിച്ചുനോക്കട്ടെ...ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-4789953024053699032008-09-18T21:40:00.000+05:302008-09-18T21:40:00.000+05:30ഈയിടെയായി മനുഷ്യനെ കൊതിപ്പിക്കലാണല്ലോ പരിപാടി. ഞാന...ഈയിടെയായി മനുഷ്യനെ കൊതിപ്പിക്കലാണല്ലോ പരിപാടി. ഞാനിതൊക്കെ എങ്ങനെ സഹിക്കും.അല്ഫോന്സക്കുട്ടിhttps://www.blogger.com/profile/07836899925402344659noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-77137919998342817272008-09-18T21:12:00.000+05:302008-09-18T21:12:00.000+05:30ശരിക്കും കണ്ടിട്ട് കൊതിയായി...അടുത്ത ആഴ്ച വാഴയില ...ശരിക്കും കണ്ടിട്ട് കൊതിയായി...അടുത്ത ആഴ്ച വാഴയില കിട്ടിയാല്‍ ഉണ്ടാക്കും..നോക്കിക്കോ..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-69738428925438627632008-09-18T15:19:00.000+05:302008-09-18T15:19:00.000+05:30പാലട കൊള്ളാം. നെയ്യിനുപകരം ഒടുവില്‍ അല്പം വെണ്ണ ...പാലട കൊള്ളാം. നെയ്യിനുപകരം ഒടുവില്‍ അല്പം വെണ്ണ (ഉപ്പില്ലാത്തത്)ചേര്‍ത്താലും മതിയല്ലോ അല്ലെ?

കുഞ്ഞന്‍ said...
ഇതില്‍ മേമ്പൊടിയൊന്നും ചേര്‍ക്കില്ലെ..?അണ്ടിപ്പരിപ്പ്,കിസ്മസ്,ഏലക്കാ തുടങ്ങിയവ..

ഇല്ല കുഞ്ഞാ പാലടയില്‍ അണ്ടിപ്പരിപ്പ്, കിസ്മിസ്സ് എന്നിവയൊന്നും ചേര്‍ക്കില്ല പക്ഷെ ചില സ്ഥലങ്ങളില്‍ ഏലക്കപൊടി അല്പം ചേര്‍ക്കാറുണ്ട്.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-80397050824462294902008-09-18T13:38:00.000+05:302008-09-18T13:38:00.000+05:30കൊതിപ്പിച്ച് കൊല്ല്! കൊല്ല്!!കൊതിപ്പിച്ച് കൊല്ല്! കൊല്ല്!!Kichu $ Chinnu | കിച്ചു $ ചിന്നുhttps://www.blogger.com/profile/16552703535653961107noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-90020510879456928492008-09-18T10:35:00.000+05:302008-09-18T10:35:00.000+05:30ഇതില്‍ മേമ്പൊടിയൊന്നും ചേര്‍ക്കില്ലെ..?അണ്ടിപ്പരിപ...ഇതില്‍ മേമ്പൊടിയൊന്നും ചേര്‍ക്കില്ലെ..?അണ്ടിപ്പരിപ്പ്,കിസ്മസ്,ഏലക്കാ തുടങ്ങിയവ..

കല്യാണ വീട്ടീല് പാലടയുണ്ടാക്കാന് വാഴയില ഒരുക്കാനുള്ള പാട്..നന്നായി രണ്ടു വശവും തുടക്കണം..അതൊരു ഒന്നന്നര പണിതന്നെയാണേ ഒന്നും ചെയ്യാതെ നടക്കുന്ന എന്നേപ്പോലുള്ളവര്‍ക്ക്.കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-31074583288207062062008-09-18T08:33:00.000+05:302008-09-18T08:33:00.000+05:30നന്ദി ബിന്ദൂ ..പക്ഷേ ഞാന്‍ ഒരു മടിച്ചിപ്പാറുവാണ്.അ...നന്ദി ബിന്ദൂ ..പക്ഷേ ഞാന്‍ ഒരു മടിച്ചിപ്പാറുവാണ്.അതു കൊണ്ട് ഇപ്പോള്‍ കടയില്‍ നിന്നും കിട്ടുന്ന അട കൊണ്ടാണു പായസം ഉണ്ടാക്കാറ്..പക്ഷേ ഇങ്ങനെ അട ഉണ്ടാക്കി പ്രഥമന്‍ ഉണ്ടാക്കിയിട്ടുണ്ട്.ഒരു മൂന്നു നാലു കൊല്ലം മുന്‍പ് വരെ.ഇപ്പോള്‍ ഭയങ്കര മടീ...ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-84411821615385681682008-09-18T07:45:00.000+05:302008-09-18T07:45:00.000+05:30പാലട പ്രഥമന്‍ ഗംഭീരമായി...നന്ദി ചേച്ചീ...:)പാലട പ്രഥമന്‍ ഗംഭീരമായി...

നന്ദി ചേച്ചീ...
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-17044903451736393212008-09-17T20:45:00.000+05:302008-09-17T20:45:00.000+05:30ആ ഭാഗത്ത് ഓണമൊന്നും കഴിഞ്ഞില്ലേ ? ഓണം കഴിഞ്ഞാലെങ്ക...ആ ഭാഗത്ത് ഓണമൊന്നും കഴിഞ്ഞില്ലേ ? ഓണം കഴിഞ്ഞാലെങ്കിലും ഈ കൊതിപ്പിക്കല്‍ പരിപാടി ഒന്ന് അവസാനിക്കുമെന്ന് കരുതി ഇരിക്കുകയായിരുന്നു. ഇതിപ്പോ ഓണപ്പട്ടിണി കിടന്നവന് പാലട കിട്ടിയ അവസ്ഥയായി :) :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-29695152191830613332008-09-17T13:02:00.000+05:302008-09-17T13:02:00.000+05:30അല്പമൊന്ന് ബുദ്ധിമുട്ടാന്‍ തയ്യാറാണെങ്കില്‍ സ്വാദി...അല്പമൊന്ന് ബുദ്ധിമുട്ടാന്‍ തയ്യാറാണെങ്കില്‍ സ്വാദിഷ്ടമായ അട വീട്ടില്‍ തന്നെ തയ്യാറാക്കി പായസം ഉണ്ടാക്കാവുന്നതാണ്.ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-66817898958996449542008-09-17T12:59:00.000+05:302008-09-17T12:59:00.000+05:30this post is being categorised (പാചകം)by www.kera...this post is being categorised (പാചകം)by www.keralainside.net.
Thank You..keralainside.nethttps://www.blogger.com/profile/14351575197620752519noreply@blogger.com