tag:blogger.com,1999:blog-8281980005367371233.post3939001288301429767..comments2023-10-06T20:11:33.070+05:30Comments on അടുക്കളത്തളം: കടുമാങ്ങബിന്ദു കെ പിhttp://www.blogger.com/profile/00320212276328609289noreply@blogger.comBlogger26125tag:blogger.com,1999:blog-8281980005367371233.post-50576441908138359182021-02-17T20:00:21.271+05:302021-02-17T20:00:21.271+05:30വളരെ നല്ലെ റെസിപ്പി!വളരെ നല്ലെ റെസിപ്പി!nsarmilahttps://www.blogger.com/profile/13554819111366040084noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-32524837187078360592019-03-12T22:18:22.969+05:302019-03-12T22:18:22.969+05:30നല്ല അനുഭവം നന്ദിനല്ല അനുഭവം നന്ദിAnonymoushttps://www.blogger.com/profile/10423332964813559697noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-52347939754819628642013-12-20T09:19:24.418+05:302013-12-20T09:19:24.418+05:30Cherupakalangalileku kondupoyi ene...ente veetilum...Cherupakalangalileku kondupoyi ene...ente veetilum ethe reethiyilanu undakaru...chorum acharum matram mathi.epo atrem nala manga kitanila..thanks for sharing it...Kitchen Rhythmshttps://www.blogger.com/profile/01597563810712037880noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-20075165971645876012011-03-26T18:55:34.396+05:302011-03-26T18:55:34.396+05:30This comment has been removed by the author.Unknownhttps://www.blogger.com/profile/14303992397925045198noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-18308790076540555352009-12-04T22:04:32.248+05:302009-12-04T22:04:32.248+05:30dear bindu
you brought back all those nostalgic me...dear bindu
you brought back all those nostalgic memories. we too have done this in this very same way. The fond memories of my grand parents, especially my grand father, who has done all these activities at our ancestral home, bring back tears for those good old days. thank you so much.karthikahttps://www.blogger.com/profile/17696326675039349512noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-47310782922111015742009-07-26T14:54:34.145+05:302009-07-26T14:54:34.145+05:30ENTE VEETTIL ETHINU KADUMANGA ENNUM ENTE BHARTHAVI...ENTE VEETTIL ETHINU KADUMANGA ENNUM ENTE BHARTHAVINTE VEETTIL KANNUMANGA ANNUM ANU PARAUNNE...ADHYAM ETHIRI CONFUSION UNDAKKI EKILUM MUNPIL KITTIYAPPO ORU PROBLEMUM UNDAYILLA.... ETHIRI THAIRUM NALLA KUTHARI CHORUM KOODI KUZHADIKKUNATHIL PARAM SWARGAM VERE EVIDE ALLE .... NANNAI EE POSTPatchikuttyhttps://www.blogger.com/profile/03449723349496100532noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-37672809239806043232009-04-22T23:31:00.000+05:302009-04-22T23:31:00.000+05:30ചില പുതിയ നുറുങ് അറിവുകള്‍ കിട്ടി. വളരെ ഉപകാരമുള്ളവ...ചില പുതിയ നുറുങ് അറിവുകള്‍ കിട്ടി. വളരെ ഉപകാരമുള്ളവ.നന്ദി.mr.unassuminghttps://www.blogger.com/profile/15090388255273356956noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-33574396696648979022009-04-22T18:08:00.000+05:302009-04-22T18:08:00.000+05:30Blogger പാവപ്പെട്ടവന് said...
'അതിഥി’കളുടെ ...Blogger പാവപ്പെട്ടവന് said...

'അതിഥി’കളുടെ ആവാസകേന്ദ്രമായി മാറിയെന്നു വരും
അവര്‍ക്കും വേണ്ടേ ഒരു പ്രവര്‍ത്തന മേഘല ? സെക്യുരിറ്റിയെ വെച്ചാലോ ?ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-62536979108105302492009-04-21T20:36:00.000+05:302009-04-21T20:36:00.000+05:30ഇത് ഒരു സംഭവമായിട്ടുണ്ടല്ലോ....
കൊതിയായി..ഇത് ഒരു സംഭവമായിട്ടുണ്ടല്ലോ....
കൊതിയായി..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-61128066302730690932009-04-20T15:22:00.000+05:302009-04-20T15:22:00.000+05:30ബിന്ദു ജീ..
അസ്സലായിട്ടുണ്ടട്ടൊ, നല്ല വെടിപ്പോടെ ...ബിന്ദു ജീ..

അസ്സലായിട്ടുണ്ടട്ടൊ, നല്ല വെടിപ്പോടെ പറഞ്ഞു തന്നിരിക്കുന്നു. ഹായ് അതും കൂട്ടി ഒരു പിടിപിടിച്ചാല്‍...

ചിലപ്പോള്‍ ഭരണി ചെളിപൊത്തിയും വയ്ക്കാറുണ്ട്.കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-75771659727430519842009-04-20T11:58:00.000+05:302009-04-20T11:58:00.000+05:30കടുമാങ്ങാ ഉഗ്രന്‍.കടുമാങ്ങാ ഉഗ്രന്‍.Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-28937454143888865222009-04-20T11:56:00.002+05:302009-04-20T11:56:00.002+05:30കടുമാങ്ങാ ഉഗ്രന്‍.കടുമാങ്ങാ ഉഗ്രന്‍.Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-33661995290717728432009-04-20T11:56:00.000+05:302009-04-20T11:56:00.000+05:30കടുമാങ്ങാ ഉഗ്രന്‍.കടുമാങ്ങാ ഉഗ്രന്‍.Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-36482756119365940452009-04-19T02:08:00.000+05:302009-04-19T02:08:00.000+05:30അപ്പോൾ ഞാൻ നാട്ടിൽ വച്ചു ഇട്ടതൊന്നും കടുമാങ്ങയല്ലല...അപ്പോൾ ഞാൻ നാട്ടിൽ വച്ചു ഇട്ടതൊന്നും കടുമാങ്ങയല്ലല്ലേ. ഉപയോഗിക്കാറുള്ളതു മുളകു പൊടിയാണ്. കടുകിന്റെ അരി അതു പോലെ തന്നെയാ ഇടാറ്. പൊടിക്കാറില്ല. ഈ പരമ്പരാഗത രീതി പറഞ്ഞു തന്നതു നന്നായി ബിന്ദു.
കടുമാങ്ങാ...ശ്ശോ വായിൽ ദാ കപ്പലോട്ടിക്കാംJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-38463574135759523972009-04-18T12:16:00.000+05:302009-04-18T12:16:00.000+05:30പഞ കര്‍ക്കിടകമോ അതോ പാചകക്കരിയോ ആദ്യം കേരളത്തില്‍ ...പഞ കര്‍ക്കിടകമോ അതോ പാചകക്കരിയോ ആദ്യം കേരളത്തില്‍ എത്തുക?
ഏതായാലും മാങ ഡിജിറ്റലി ആസ്വദിച്ചു.നന്ദി ഫോര്‍ ദ കുറിപ്പ്!poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-44632682096657325552009-04-17T16:35:00.000+05:302009-04-17T16:35:00.000+05:30റോയല്‍ ഫൂഡ്.റോയല്‍ ഫൂഡ്.സുജനികhttps://www.blogger.com/profile/02038001790363820926noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-52394940395541910322009-04-17T12:16:00.000+05:302009-04-17T12:16:00.000+05:30ഓഹോ..ഇത്രേം അഭ്യാസപ്രകടനങ്ങള്‍ കടുമാങ്ങാക്ക് പിന്ന...ഓഹോ..ഇത്രേം അഭ്യാസപ്രകടനങ്ങള്‍ കടുമാങ്ങാക്ക് പിന്നിലുണ്ട് അല്ലെ?:):)ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-56100085914149875722009-04-16T23:37:00.000+05:302009-04-16T23:37:00.000+05:30ഇപ്രാവശ്യം ഞാനും ഉണ്ടാക്കിയിട്ടുണ്ട് കടുകുമാങ്ങ.ഇത...ഇപ്രാവശ്യം ഞാനും ഉണ്ടാക്കിയിട്ടുണ്ട് കടുകുമാങ്ങ.ഇത്ര perfection ഒന്നും ഇല്യാ. വീണു കിട്ടിയ മാങ്ങ കൊണ്ട്. ബാക്കിയൊക്കെ ബിന്ദു പറഞ്ഞപോലെയൊക്കെ തന്നെ. എടുത്ത് വക്കാനൊന്നുമുണ്ടാവില്ല, ഇപ്പഴത്തെ ആവശ്യത്തിനേ ഉണ്ടാവുള്ളൂ.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-28623325055574579402009-04-16T23:27:00.000+05:302009-04-16T23:27:00.000+05:30ഇത്ര വിശദമായി എഴുതിയതിന് നന്ദി. ചൂട് കാരണം ഞാനിപ്പ...ഇത്ര വിശദമായി എഴുതിയതിന് നന്ദി. ചൂട് കാരണം ഞാനിപ്പോള്‍ അടുക്കളയില്‍ അധികസമയം ചെലവഴിക്കാറില്ല. അതുകൊണ്ട് ഈ വര്‍ഷം ഉണ്ടാക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. എന്തായാലും എഴുതിയെടുക്കുന്നുണ്ട്.
മാങ്ങ തിരഞ്ഞെടുക്കുന്നത് മാത്രം ശരിയാവുമെന്ന് തോന്നുന്നില്ല. കടയില്‍ നിന്ന് വാങ്ങുമ്പോള്‍ ഇതൊക്കെ അറിയുന്നതെങ്ങനാ?
:-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-80364891982071128692009-04-16T21:03:00.000+05:302009-04-16T21:03:00.000+05:30ഇവിടെ ഒരാള്‍ ഇതൊക്കെ വായിച്ചിട്ട് എന്തൊക്കെയോ പരീക...ഇവിടെ ഒരാള്‍ ഇതൊക്കെ വായിച്ചിട്ട് എന്തൊക്കെയോ പരീക്ഷിക്കാനുള്ള പുറപ്പാടിലാണ്...നന്ദി ഈ കുറിപ്പുകള്‍ക്ക്....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-41037777816705199562009-04-16T19:50:00.000+05:302009-04-16T19:50:00.000+05:30വളരെ നന്ദി ബിന്ദു.
എന്തൊക്കെ ഉണ്ടാക്കിയാലും ഈ സാധന...വളരെ നന്ദി ബിന്ദു.
എന്തൊക്കെ ഉണ്ടാക്കിയാലും ഈ സാധനം മാത്രം വീട്ടില്‍ ഉണ്ടാക്കിയാല്‍ അങ്ങോട്ട് ശരിയാവാറില്ല. അവസാനം “നമ്പൂരീസ്” കണ്ണിമാങ്ങാ അച്ചാര്‍ തന്നെ ശരണം, അതില്ലാതെ എനിക്ക് ഭക്ഷണം ശരിയാവില്ല. ഭാര്യയെ വിളിച്ച് കാണിച്ചു കൊടുത്തിട്ടുണ്ട്, മുന്നൊരുക്കങ്ങള്‍ വായിച്ചപ്പോള്‍ തന്നെ അവള് ഓടി.
:)അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-3643451954885737972009-04-16T17:25:00.000+05:302009-04-16T17:25:00.000+05:30കൊതിപ്പിക്കുന്ന ഓരോ മുതലുകള്‍
ഈ ചിത്രങ്ങള്‍ കണ്ടാ...കൊതിപ്പിക്കുന്ന ഓരോ മുതലുകള്‍
ഈ ചിത്രങ്ങള്‍ കണ്ടാല്‍ ചോറ് ഉണ്ണാംപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-52194975183087369362009-04-16T16:12:00.000+05:302009-04-16T16:12:00.000+05:30ഹോ കൊതിയാകുന്നു ഞാന്‍ അച്ചാര്‍ മാത്രമേ ഉണ്ടാക്കൂ ....ഹോ കൊതിയാകുന്നു ഞാന്‍ അച്ചാര്‍ മാത്രമേ ഉണ്ടാക്കൂ ...
ഇനി കടുമാങ്ങ ഉണ്ടാക്കണം
ഇത് കണ്ടിട്ട് ......
എനിക്ക് വയ്യ കണ്ടിട്ട്പിരിക്കുട്ടിhttps://www.blogger.com/profile/15650550467430531896noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-9770833506943451822009-04-16T15:25:00.000+05:302009-04-16T15:25:00.000+05:30ബിന്ദു ചേച്ചീ ഞങ്ങടവിടെ ( എന്റെ വീട്ടിലും ചുറ്റുവട...ബിന്ദു ചേച്ചീ ഞങ്ങടവിടെ ( എന്റെ വീട്ടിലും ചുറ്റുവട്ടത്തും ) ഇതിനു കണ്ണി മാങ്ങാ അച്ചാര്‍ എന്ന് തന്നെയാണ് പറയുന്നത്.
മാങ്ങ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് അച്ചാര്‍ ഇടുന്നതിനാണ് ഞങ്ങള്‍ കടുമാങ്ങാ എന്ന് പറയുന്നത് .
(എന്റെ വീട്ടില്‍ മാത്രേ ഇങ്ങനെ പറയാറുള്ളോ എന്നെനിക്കറീല്ലാട്ടോ...:) )ജെസ്സ്https://www.blogger.com/profile/08822204428493058041noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-9870624048766327902009-04-16T15:08:00.000+05:302009-04-16T15:08:00.000+05:30കടുമാങ്ങ അച്ചാറും കൂട്ടി ചോറുണ്ണുന്നതിന്റെ ഒരു സുഖ...കടുമാങ്ങ അച്ചാറും കൂട്ടി ചോറുണ്ണുന്നതിന്റെ ഒരു സുഖം... ഹായ്... :)

അച്ചാറുകളിലെ രാജാവ് തന്നെ കടുമാങ്ങ അച്ചാര്‍ അല്ലേ?ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com