tag:blogger.com,1999:blog-8281980005367371233.post3893658090283084900..comments2023-10-06T20:11:33.070+05:30Comments on അടുക്കളത്തളം: ഗോതമ്പുകാപ്പിബിന്ദു കെ പിhttp://www.blogger.com/profile/00320212276328609289noreply@blogger.comBlogger19125tag:blogger.com,1999:blog-8281980005367371233.post-71550078621012936022013-06-27T20:22:13.225+05:302013-06-27T20:22:13.225+05:30പേരു കണ്ടു ഒന്ന് ഞെട്ടാതിരുന്നില്ല. ഒന്ന് പരീക്ഷിക...പേരു കണ്ടു ഒന്ന് ഞെട്ടാതിരുന്നില്ല. ഒന്ന് പരീക്ഷിക്കണം.. ( പുതിയ വിഭവങ്ങൾ ഒന്നുമായില്ലെ ?ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-11758346900334551382013-03-22T01:56:21.718+05:302013-03-22T01:56:21.718+05:30ഒരു നാല് അഞ്ചു പതിറ്റാണ്ടുകൾക്ക് മുമ്പുതന്നെ എന്റെ...ഒരു നാല് അഞ്ചു പതിറ്റാണ്ടുകൾക്ക് മുമ്പുതന്നെ എന്റെ അമ്മ ഇത് എനിക്ക് ഉണ്ടാക്കിത്തന്നിട്ടുണ്ട്! പച്ചസാരക്ക് പകരം വെല്ലം ഇടും. ഗോതമ്പ് കാപ്പി എന്ന് അമ്മ പറയുമ്പോൾ അതിനു ഇത് കാപ്പി അല്ലല്ലോ എന്ന് ഞാൻ പറഞ്ഞിട്ടുമുണ്ട്! ആ പഴയകാലത്തേക്ക് കൂട്ടിക്കൊണ്ടുപോയതിൽ സന്തോഷം, നന്ദി. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-18649463216262591062013-03-03T14:42:02.803+05:302013-03-03T14:42:02.803+05:30good attempt. very useful. plse post again such i...good attempt. very useful. plse post again such interesting receipe

Anonymoushttps://www.blogger.com/profile/18281561078264980469noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-19029762744327118232013-03-03T14:37:53.181+05:302013-03-03T14:37:53.181+05:30really appriciate you. good attempt. please post l...really appriciate you. good attempt. please post like this intersting recipies
Anonymoushttps://www.blogger.com/profile/18281561078264980469noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-77138461372732511642013-01-26T16:47:48.921+05:302013-01-26T16:47:48.921+05:30എനികെന്താണീ ബുദ്ധി നേരത്തെ തോനാത്തത് ......എനികെന്താണീ ബുദ്ധി നേരത്തെ തോനാത്തത് ......saji Varghesehttps://www.blogger.com/profile/16292463866589985323noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-91778255473145500572012-12-04T14:39:51.160+05:302012-12-04T14:39:51.160+05:30supper......
supper......
vipingovindamhttps://www.blogger.com/profile/08218816884702305966noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-20803355259117128942012-12-04T11:23:19.243+05:302012-12-04T11:23:19.243+05:30കേട്ടിട്ടുമില്ല, കുടിച്ചിട്ടൂമില്ല. ഇപ്പോ കേട്ട സ്...കേട്ടിട്ടുമില്ല, കുടിച്ചിട്ടൂമില്ല. ഇപ്പോ കേട്ട സ്ഥിതിക്ക് ഉണ്ടാക്കി കുടിച്ച് നോക്കണം. :)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-82463723799097985212012-12-01T08:19:38.380+05:302012-12-01T08:19:38.380+05:30Njan adyamayitta gothambu kappiye kurichu kelkkunn...Njan adyamayitta gothambu kappiye kurichu kelkkunnathu thanneAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-48764487447995216252012-11-29T13:02:51.124+05:302012-11-29T13:02:51.124+05:30കൊള്ളാലോ! പടങ്ങള്‍ ചേര്‍ത്തുള്ള പറച്ചില് വളരെ ഉപക...കൊള്ളാലോ! പടങ്ങള്‍ ചേര്‍ത്തുള്ള പറച്ചില് വളരെ ഉപകാരപ്രദം. പടങ്ങളും നന്നാവുന്നുണ്ട് :)

സാധാരണ ചായ എങ്ങനെ നന്നായി ഉണ്ടാക്കം എന്നൊന്നു എഴുതാമോ?
ചായ ഉണ്ടാക്കാന്‍ അറിയാഞ്ഞിട്ടല്ല, ഉണ്ടാക്കിയിട്ടില്ല്ലാത്തതുമല്ല. എപ്പൊഴുമൊന്നും ശരിയാവുന്നില്ല :(
അനുപാതങ്ങളൊക്കെ ഒന്ന് കൃത്യമായറിഞ്ഞിരുന്നെങ്കില് ഉപകാരമായേനേ!രഘുhttps://www.blogger.com/profile/05643208449135611429noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-55953286386204534412012-11-28T13:17:03.888+05:302012-11-28T13:17:03.888+05:30ഇതു കൊള്ളാമല്ലോ ! ആശംസകള്ഇതു കൊള്ളാമല്ലോ ! ആശംസകള്കാഴ്ചകളിലൂടെhttps://www.blogger.com/profile/15042626252861475581noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-42722043741606687442012-11-28T12:42:26.813+05:302012-11-28T12:42:26.813+05:30അയ്യടാ....!!!
ഇതു കൊള്ളാമല്ലോ ! ശരിക്കും ഇതു എന...അയ്യടാ....!!!

ഇതു കൊള്ളാമല്ലോ ! ശരിക്കും ഇതു എനിക്ക് ഒരു പുതിയ അറിവും പുതുമയുമായി കേട്ടോ.. ശരിക്കും പരീക്ഷിച്ചു നോക്കേണ്ടത് തന്നെ..

ഈ ആരോഗ്യ ശ്രീമാന്‍ ഗോതമ്പ് കാപ്പി / ചായ & കൊള്ളി സല്ക്കാരത്തിനു ഒരു പാട് നന്ദി...

ഇവിടെ ഇപ്പോള്‍ വരാന്‍ തോന്നിയത് എന്റെ ഭാഗ്യം.

അടുക്കളത്തളത്തിന് ഒരായിരം അഭിനന്ദനങ്ങള്‍....

www.ettavattam.blogspot.comഷൈജു.എ.എച്ച്https://www.blogger.com/profile/07818895137583941438noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-49456281267931481612012-11-28T11:12:47.731+05:302012-11-28T11:12:47.731+05:30puthiya oru vibhavam aanallo chechi... kananum ith...puthiya oru vibhavam aanallo chechi... kananum ithinte peru kekkanum oru rasam undu :)Nisha Ajithhttps://www.blogger.com/profile/09250662629896379759noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-79158644518635110662012-11-27T18:47:17.863+05:302012-11-27T18:47:17.863+05:30I WILL TRY IT :)I WILL TRY IT :)MONALIZAhttps://www.blogger.com/profile/02417495864241791831noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-85379038659466509872012-11-27T10:19:11.067+05:302012-11-27T10:19:11.067+05:30ho,athoru velipaadaanu ketto Bindu.Ithuvare ariyat...ho,athoru velipaadaanu ketto Bindu.Ithuvare ariyatha onnu.Bindu paranjathu pole kidilan oru naadan horlicks.I mean better than that.kaaranam we are sure of ingredients.mattethu nammalkku ketta arivalleyullu.enthayalum ee ancestorsinte budhi,athu sammathichu koduthe pattu ! (pinne ippozhum ithu orthu blog cheyyunna oru pingami undayathu sukrutha.Cheers to you)Mélangehttps://www.blogger.com/profile/16807745317206193365noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-9690441779886296512012-11-26T20:34:58.088+05:302012-11-26T20:34:58.088+05:30കേട്ടിട്ടില്ല.എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന
ഐറ്റം ക...കേട്ടിട്ടില്ല.എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന
ഐറ്റം കൊള്ളാമല്ലോ ടീച്ചര്‍.,.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-2922886668997751952012-11-26T16:53:19.799+05:302012-11-26T16:53:19.799+05:30can we use readymade gothambu podi(whole wheat flo...can we use readymade gothambu podi(whole wheat flour)??rani arunhttps://www.blogger.com/profile/04121410321759616152noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-728446329972333102012-11-26T16:48:30.817+05:302012-11-26T16:48:30.817+05:30wat an idea chechi!!!bookmarked this recipe:)wat an idea chechi!!!bookmarked this recipe:)rani arunhttps://www.blogger.com/profile/04121410321759616152noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-82238501361048182012-11-26T14:46:13.478+05:302012-11-26T14:46:13.478+05:30ഇത് ഐറ്റം കൊള്ളാം ഇത് ഐറ്റം കൊള്ളാം niDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-86499643520675226162012-11-26T13:02:25.390+05:302012-11-26T13:02:25.390+05:30ആദ്യമായാണ് ഗോതമ്പ് കാപ്പി എന്ന് കേള്‍ക്കുന്നതു തന്...ആദ്യമായാണ് ഗോതമ്പ് കാപ്പി എന്ന് കേള്‍ക്കുന്നതു തന്നെ. ഉണ്ടാക്കന്‍ അത്ര ബുദ്ധിമുട്ടില്ലല്ലോ. ഒന്നു ശ്രമിച്ച് നോക്കാം :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com