tag:blogger.com,1999:blog-8281980005367371233.post3644703475751616901..comments2023-10-06T20:11:33.070+05:30Comments on അടുക്കളത്തളം: കപ്പയ്ക്ക (പപ്പായ) മുളകു പൊതിഞ്ഞിട്ടത്ബിന്ദു കെ പിhttp://www.blogger.com/profile/00320212276328609289noreply@blogger.comBlogger18125tag:blogger.com,1999:blog-8281980005367371233.post-26723661515422253742016-08-07T19:27:06.355+05:302016-08-07T19:27:06.355+05:30pacha kopakka with oru nedar kayya randumm koode u...pacha kopakka with oru nedar kayya randumm koode upperi vachall super kootan kachumbol kurachu mulakupodee kooduthal edanamm. enday faverate anu
Anonymoushttps://www.blogger.com/profile/11764560202478052114noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-9209710486761457382009-12-09T13:55:02.294+05:302009-12-09T13:55:02.294+05:30inganeyum kure sadhanangal untaakkaam alle.
ഇലപ്...inganeyum kure sadhanangal untaakkaam alle.

ഇലപ്പൊതിയിൽ ഇരുന്ന് വെന്ത മുളകിന്റെ രുചിയും വാഴയിലയുടെ മണവും കൂട്ടാനിൽ ചേരുമ്പോഴുള്ള രുചിഭേദം

vaayil vellam orrunnu. onnu try cheythu nokkatte.ജസ്റ്റിന്https://www.blogger.com/profile/04084400057724532919noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-77873140038204953382008-11-30T20:59:00.000+05:302008-11-30T20:59:00.000+05:30കൊപ്പക്കാ (അങ്ങിനെയാണ് ഞങ്ങളുടെ നാട്ടില്‍ പറയുക), ...കൊപ്പക്കാ (അങ്ങിനെയാണ് ഞങ്ങളുടെ നാട്ടില്‍ പറയുക), അത് വച്ചു ഉണ്ടാക്കുന്ന തോരന്‍ എന്റെ പ്രിയപ്പെട്ട അയിറ്റം ആണ്.

പാചക കുറിപ്പ് എഴുതി പരിചയം ഇല്ല എനിക്ക്. എന്നാലും ഒരു ശ്രമം

ചെറുതായി മുറിച്ച കൊപ്പക്കാ കഷണങ്ങള്‍ ചെറുതീയില്‍ എണ്ണയോട് കൂടി പതുക്കെ വേവിച്ചെടുക്കുക. വേവിക്കുന്നതിനോപ്പം അല്പം മഞ്ഞപ്പൊടിയും ഉപ്പും ഇടണം. വെന്തു കഴിയുമ്പോള്‍ തേങ്ങ ചിരവിയതും പച്ച മുളകും ചേര്‍ത്തരച്ച അരപ്പും കൂടെ ചേര്ത്ത്ഇളക്കിയെടുക്കുക. അത്രയേ ഉള്ളു. സംഭവം റെഡി.

അങ്ങിനെ ജീവിതത്തില്‍ ആദ്യമായി ഞാന്‍ ഒരു പാചക കുറിപ്പ് എഴുതി. ശ്രമിച്ചു നോക്കുക. വളരെ എളുപത്തില്‍ ഉണ്ടാക്കാവുന്ന ഒരു രുചികരമായ അയിറ്റംനാട്ടു പ്രമാണി.https://www.blogger.com/profile/09087151151868586182noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-27320888346437606232008-11-12T20:50:00.000+05:302008-11-12T20:50:00.000+05:30Dear Bindu,blogile ella postum sakootham vayichu;n...Dear Bindu,blogile ella postum sakootham vayichu;nalla saili;hrudyamaya rachana;ABHINANDANAGAL!njangal bindu paranjathupole aparishkrutharaya nadan veettanma maranu.nattarivu vayikkan ishtamanu;uduppilum nadappilum theere nattinpurathukar.nighty idilla;ulluduppayi thanikkeraleeyamaya ONNARAMUNDU udukkunnu;athukondu enthu parihasamanenno.nammude paramparya reethiyaya ONNARAyeppatty blogil aa manoharamaya sailiyil onnu bodhavalkkarikkamo?puthiya thalamura athinte nanmakal ariyatte.......snehapoorvam Devu.(email-tsrdevu@gmail.com)devuhttps://www.blogger.com/profile/14091062921319124751noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-44238829760635914102008-11-09T08:56:00.000+05:302008-11-09T08:56:00.000+05:30ഞങ്ങള്‍ കറുമൂസ എന്നാണു പറയുന്നത്. താങ്ക്യൂ.ഞങ്ങള്‍ കറുമൂസ എന്നാണു പറയുന്നത്. താങ്ക്യൂ.പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-23283058493023281472008-11-08T19:23:00.000+05:302008-11-08T19:23:00.000+05:30പച്ചമുളകിനെ പല തരത്തില്‍ വേഷം മാറ്റിയാല്‍ കേമാവും....പച്ചമുളകിനെ പല തരത്തില്‍ വേഷം മാറ്റിയാല്‍ കേമാവും..നോക്കട്ടെയിത്. ഇതേ സംഭവം എല്ലാ കൂട്ടാനിലും തകര്ത്താലോന്നാലോചിക്കുകയാണ്. പിന്നെ വാഴയിലയുടെ മണം ആഹഹാ.. അന്യം നിന്നു പോയ പൊതിച്ചോറുകള്‍.. കാലമേ നിന്നെപ്പോലെ ഒരു ക്രൂരനില്ലഞാന് ആചാര്യന്https://www.blogger.com/profile/09408619853510176911noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-69397415717558539972008-11-08T18:00:00.000+05:302008-11-08T18:00:00.000+05:30ഓമക്കായ എന്ന് ഞങ്ങളുടെ നാട്ടിലും (ത്ര്ശ്ശൂര് ) പറ...ഓമക്കായ എന്ന് ഞങ്ങളുടെ നാട്ടിലും (ത്ര്ശ്ശൂര് ) പറയാറുണ്ട് . പഴയ തലമുറയില്‍ പെട്ടവര്‍ ദര്മസുംകായ എന്നും പറഞ്ഞുകേട്ടിട്ടുണ്ട്. ഈ പരീക്ഷണം കൊള്ളാം :)ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-32919733248972225352008-11-07T22:37:00.000+05:302008-11-07T22:37:00.000+05:30ആദ്യമായാ ഇത്തരം ഒരു കറിയെ കുറിച്ച് കേൾക്കുന്നത്. വ...ആദ്യമായാ ഇത്തരം ഒരു കറിയെ കുറിച്ച് കേൾക്കുന്നത്. വിശേഷിച്ചും ഇലയിൽ പൊതിഞ്ഞു മുളകു വേവിക്കുന്നത്. ഇത് പരീക്ഷിക്കാൻ എന്തായാലും നാട്ടിൽ പോയെങ്കിലേ പറ്റൂJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-1786605834062185102008-11-07T18:03:00.000+05:302008-11-07T18:03:00.000+05:30super chechi....enthayalum ithra nannayi cheyalle....super chechi....enthayalum ithra nannayi cheyalle.............kothi pidichu pokum!sancharihttps://www.blogger.com/profile/00771758669469322481noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-70523462575717302782008-11-07T15:47:00.000+05:302008-11-07T15:47:00.000+05:30ഇതു എനിക്കും ഒന്നു പരീക്ഷിക്കണം..കപ്പങ്ങാ കൊണ്ട് ഈ...ഇതു എനിക്കും ഒന്നു പരീക്ഷിക്കണം..കപ്പങ്ങാ കൊണ്ട് ഈ കറി ഞാന്‍ ആദ്യം കേള്‍ക്കുകയാ.നന്ദി ബിന്ദൂജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-59260657045025629162008-11-07T13:25:00.000+05:302008-11-07T13:25:00.000+05:30this post is being listed please categorise this p...this post is being listed please categorise this post
www.keralainside.netkeralainside.nethttps://www.blogger.com/profile/14351575197620752519noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-44554777576293916572008-11-07T02:15:00.000+05:302008-11-07T02:15:00.000+05:30ഒമയ്ക്ക, പപ്പരയ്ക്ക ..ഹോ തലെല് കൈവച്ചിട്ടുണ്ട് പണ...ഒമയ്ക്ക, പപ്പരയ്ക്ക ..
ഹോ തലെല് കൈവച്ചിട്ടുണ്ട് പണ്ട് ഇതൊരു സ്ഥിരം അഭിനേതാവാരുന്നു ,പക്ഷെ ഇന്ന് കൂട്ടാന്‍ കൊതിയാവുന്നു , പച്ച പപ്പക്ക തോരന്‍, തേങ്ങയും തൈരും ചേര്‍ത്ത് ചാറ്കറി, ചെനച്ച പപ്പയ്ക്ക പച്ചടി, പപ്പക്കയും പരിപ്പും കൂടെ ഒരു ചാറ്
ഒക്കെ നല്ലതാണ്, ഈ മോളോഷ്യം ഇനി ഒന്നു പരീക്ഷിക്കണം...കുറിപ്പിന് നന്ദി ..മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-9174268075444611632008-11-06T22:51:00.000+05:302008-11-06T22:51:00.000+05:30ബിന്ദൂട്ടീ..അഗ്രി ചതിച്ചാല്‍ കല്ലീവല്ലി,എല്ലാര്ക്...ബിന്ദൂട്ടീ..
അഗ്രി ചതിച്ചാല്‍ കല്ലീവല്ലി,
എല്ലാര്ക്കും മെയില്‍ ചെയ്ത് അറിയിക്കൂ...

ഞാനിപ്പം അഗ്രിയില്‍ വിശ്വസിക്കുന്നില്ലപ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-6795250328470204152008-11-06T19:15:00.000+05:302008-11-06T19:15:00.000+05:30വിശക്കുന്നു.:-) ഉപാസനവിശക്കുന്നു.

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-20044439968952070202008-11-06T13:20:00.000+05:302008-11-06T13:20:00.000+05:30പപ്പായയെ അല്ലെങ്കിൽ കപ്പയ്ക്കയെ ഞങ്ങളുടെ നാട്ടിൽ ക...പപ്പായയെ അല്ലെങ്കിൽ കപ്പയ്ക്കയെ ഞങ്ങളുടെ നാട്ടിൽ കപ്ലങ്ങ എന്നാണ് വിളിക്കുക. ( വിളിച്ചാൽ വിളി കേൾക്കാറുണ്ട്. സത്യം ):)

ഇത് പ്രിന്റെടുത്ത് വാമഭാഗത്തിന്റെ പക്കൽ കൊടുക്കാം. അവളൊന്ന് ശ്രമിക്കട്ടെ. വിവരം അറിയിക്കാം. :)Pongummoodanhttps://www.blogger.com/profile/14158236907329181170noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-3703467178713021872008-11-06T13:07:00.000+05:302008-11-06T13:07:00.000+05:30പോഷകസമ്പന്നമായ ഈ സാധനത്തിന് നാമൊരു വിലയും കൊടുക്കാ...പോഷകസമ്പന്നമായ ഈ സാധനത്തിന് നാമൊരു വിലയും കൊടുക്കാറില്ല.ഇങ്ങനേം ഒരു പരിപാടിയുണ്ടല്ലേ? നോക്കാം.വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-27617400079186029102008-11-06T12:14:00.000+05:302008-11-06T12:14:00.000+05:30soooper.. ethupolulla adipoli vibavangalude kuripp...soooper.. ethupolulla adipoli vibavangalude kuripp eniyum pratheeshikkunnuDalapathyhttps://www.blogger.com/profile/09431666757075445638noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-62583513971250655622008-11-06T10:34:00.000+05:302008-11-06T10:34:00.000+05:30ഇലപ്പൊതിയിൽ ഇരുന്ന് വെന്ത മുളകിന്റെ രുചിയും വാഴയില...ഇലപ്പൊതിയിൽ ഇരുന്ന് വെന്ത മുളകിന്റെ രുചിയും വാഴയിലയുടെ മണവും കൂട്ടാനിൽ ചേരുമ്പോഴുള്ള രുചിഭേദം, അതു തന്നെയാണ് ഈ വിഭവത്തിന്റെ എടുത്തു പറയേണ്ട പ്രത്യേകത.ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.com