tag:blogger.com,1999:blog-8281980005367371233.post2630722045191391377..comments2023-10-06T20:11:33.070+05:30Comments on അടുക്കളത്തളം: റവദോശബിന്ദു കെ പിhttp://www.blogger.com/profile/00320212276328609289noreply@blogger.comBlogger16125tag:blogger.com,1999:blog-8281980005367371233.post-57850432780377352142013-10-21T10:17:20.071+05:302013-10-21T10:17:20.071+05:30bindu, yesterday i tried "cheera moruzhicha k...bindu, yesterday i tried "cheera moruzhicha kootan and rava dosa." good

sajeevകാഴ്ചകളിലൂടെhttps://www.blogger.com/profile/15042626252861475581noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-30329051583759731282008-12-07T17:52:00.000+05:302008-12-07T17:52:00.000+05:30ബിന്ദു ചേച്ചി...റവ ദോശ ഞാന്‍ ഉണ്ടാക്കീ, ചേച്ചി പറഞ...ബിന്ദു ചേച്ചി...റവ ദോശ ഞാന്‍ ഉണ്ടാക്കീ, ചേച്ചി പറഞ്ഞ പോലെ..

വീട്ടില്‍ എല്ലാവര്ക്കും ഒത്തിരി ഇഷ്ടമായി..

thank you ..!നിലാവ്https://www.blogger.com/profile/01802895129639925810noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-80760307549071984962008-12-05T18:38:00.000+05:302008-12-05T18:38:00.000+05:30സംഗതികൊള്ളാം. നന്നായി. പിന്നെ വയറുനിറയെ കഴിച്ച് ഈ ...സംഗതികൊള്ളാം. നന്നായി. പിന്നെ വയറുനിറയെ കഴിച്ച് ഈ റെസീപ്പി പറഞ്ഞുതന്നെ ആനിറ്റ്യോട് താങ്ക്സ് പറയുവാന്‍ പിങ്കി(4 വയസ്സുള്ള കുസൃതി)മോള് പറഞ്ഞു.

ഇനിയ്ം പുതിയ വിഭവങ്ങള്‍ ഇവിടെ പ്രതീസ്ഖിക്കുന്നു.യാമിനിമേനോന്‍https://www.blogger.com/profile/08568462846992209271noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-87756499934101050282008-12-04T12:32:00.000+05:302008-12-04T12:32:00.000+05:30ബിന്ദു ചേച്ചീ..പോസ്റ്റ് മുന്നേ കണ്ടിരുന്നു.കമന്റാന...ബിന്ദു ചേച്ചീ..പോസ്റ്റ് മുന്നേ കണ്ടിരുന്നു.കമന്റാന്‍ വിട്ടു പോയതാ..
ഈ ദോശ,ഞാന്‍ കഴിച്ചിട്ടുണ്ട്.ഞാന്‍ ഉണ്ടാക്കിയിട്ടല്ല കേട്ടോ..ഒരിക്കല്‍ തൃശൂര്‍ "India Gate Restaurant" ല്‍ "100 Dosa fest" ഉണ്ടായിരുന്നു...അതില്‍ നിന്നാണെ..നന്നായിരുന്നു. അത് അന്ന് ഇഷ്ടപ്പെട്ടു.എന്തായാലും ഉണ്ടാക്കി നോക്കുന്നുണ്ട്.smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-58222902310296673012008-11-28T19:48:00.000+05:302008-11-28T19:48:00.000+05:30നന്ദി..നന്ദി..മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-62147847306772443182008-11-28T18:09:00.000+05:302008-11-28T18:09:00.000+05:30കൊള്ളാട്ടൊ.പക്ഷെ ഞാൻ കഴിക്കില്ല.എനിക്ക് ഇഷ്ട്മല്ലറ...കൊള്ളാട്ടൊ.പക്ഷെ ഞാൻ കഴിക്കില്ല.എനിക്ക് ഇഷ്ട്മല്ല
റവAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-88578105577832942242008-11-26T17:46:00.000+05:302008-11-26T17:46:00.000+05:30അധികം സമയം കൊല്ലാതെ ഇങ്ങിനെയുള്ള ചെറിയ പരീക്ഷണങ്ങള...അധികം സമയം കൊല്ലാതെ ഇങ്ങിനെയുള്ള ചെറിയ പരീക്ഷണങ്ങള്‍ എന്റെ ശ്രീമതിക്കൂം ഇഷ്ടമാണ്.പക്ഷെ ആദ്യം എനിക്കു തന്ന് കുറച്ച് കഴിഞ്ഞേ കുട്ടികള്‍ക്കു കൊടുക്കുകയുള്ളു എന്നു മാത്രം.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-39265706697410851932008-11-26T12:37:00.000+05:302008-11-26T12:37:00.000+05:30ആഹാ..ഇതുകൊള്ളാമല്ലൊ..ഇതെങ്ങിനെ പഠിച്ചു..?നന്ദി..ആഹാ..ഇതുകൊള്ളാമല്ലൊ..ഇതെങ്ങിനെ പഠിച്ചു..?

നന്ദി..കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-52664036386082381952008-11-26T10:22:00.000+05:302008-11-26T10:22:00.000+05:30ദോശയുണ്ടാക്കുന്ന റസീപ്പിയുടെ ഒരു കോപ്പി എടുത്ത് എന...ദോശയുണ്ടാക്കുന്ന റസീപ്പിയുടെ ഒരു കോപ്പി എടുത്ത് എന്റെ ശ്രീമതിക്ക് കൊടുത്തിട്ടുണ്ട്..
ഇന്ന് വൈകുന്നേരം ഉണ്ടാക്കി തരാന്‍ പറഞ്ഞിട്ടുണ്ട്.
കഴിച്ചതിനു ശേഷം പറയാം എങ്ങിനെ ഉണ്ടെന്ന്.ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-77676434812640738422008-11-25T19:40:00.000+05:302008-11-25T19:40:00.000+05:30കൊള്ളാം , ഇന്നു തന്നെ പരീക്ഷിപ്പിച്ചിട്ട് വിവരം പറ...കൊള്ളാം , ഇന്നു തന്നെ പരീക്ഷിപ്പിച്ചിട്ട് വിവരം പറയാം.

മിക്സി ഇല്ലെങ്കില്‍ എഞു ചെയ്യും? :)അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-91906314951828461962008-11-25T18:34:00.000+05:302008-11-25T18:34:00.000+05:30ഇതു കൊള്ളാമല്ലോ.നന്ദി ചേച്ചീ.:)ഇതു കൊള്ളാമല്ലോ.
നന്ദി ചേച്ചീ.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-3589992794499324972008-11-25T18:18:00.000+05:302008-11-25T18:18:00.000+05:30ബിന്ദൂ,പ്രിന്റ് എടുത്ത് വാമഭാഗത്തിന് ഗിഫ്റ്റ് ചെയ്...ബിന്ദൂ,
പ്രിന്റ് എടുത്ത് വാമഭാഗത്തിന് ഗിഫ്റ്റ് ചെയ്യാന്‍ പോകുന്നൂ.
(ഉണ്ടാക്കിത്തരുമോ എന്തോ)

താങ്ക്സ് ട്ടാ!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-46982532609640234752008-11-25T17:59:00.000+05:302008-11-25T17:59:00.000+05:30:) ....വോട്ടു ചെയ്തോ? ഇല്ലെങ്കില്‍ വരൂ....:) ....വോട്ടു ചെയ്തോ? ഇല്ലെങ്കില്‍ വരൂ....ഞാന്‍ ആചാര്യന്https://www.blogger.com/profile/09408619853510176911noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-67068848507105982532008-11-25T14:38:00.000+05:302008-11-25T14:38:00.000+05:30ഞാന്‍ ചേച്ചിയുടെ ഒരു ഫാനാണേ..ഒറ്റത്തടിയായതുകൊണ്ട് ...ഞാന്‍ ചേച്ചിയുടെ ഒരു ഫാനാണേ..
ഒറ്റത്തടിയായതുകൊണ്ട് ചിലതൊക്കെ പരീക്ഷിച്ചു നോക്കി.കൈപ്പുണ്യം തീരെ ഇല്ല.
ഇതു ഞാന്‍ സ്വയം പറഞ്ഞതാണു, കേട്ടോ.
ഉണ്ടാക്കിയാല്‍ മാത്രം പോരല്ലോ, അതു കഴിച്ചിട്ടു നന്നായി, നന്നായില്ല എന്നൊക്കെ പറയാനും ആളുവേണ്ടേ? അതൊന്നുമില്ലാത്തവരിലൊരാള്.
ഏതായാലും ബോര്‍ഡിംഗിലെ കാന്റീനിനേക്കാള് സ്വാദുണ്ട്,ഇതെല്ലാം ഇങ്ങനെ ലളിതമായി പറഞ്ഞു തരുന്നതിനു ഈ അനുജന്റെ വക ഒരു വലിയ നന്ദിയുണ്ടേ.കൃഷ്ണ.തൃഷ്ണhttps://www.blogger.com/profile/17782622297513609785noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-63969165512950198442008-11-25T13:42:00.000+05:302008-11-25T13:42:00.000+05:30ഇനിയിതൊന്നു കഴിച്ചിട്ടെ ഉള്ളു ബാക്കി കാര്യം...ഇനിയിതൊന്നു കഴിച്ചിട്ടെ ഉള്ളു ബാക്കി കാര്യം...Rejeesh Sanathananhttps://www.blogger.com/profile/13012038436987047719noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-87349807366448592402008-11-25T11:09:00.000+05:302008-11-25T11:09:00.000+05:30റവകൊണ്ട് പുതുമയുള്ള ഒരു ദോശയുണ്ടാക്കിയാലോ..?റവകൊണ്ട് പുതുമയുള്ള ഒരു ദോശയുണ്ടാക്കിയാലോ..?ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.com