tag:blogger.com,1999:blog-8281980005367371233.post159998593875702631..comments2023-10-06T20:11:33.070+05:30Comments on അടുക്കളത്തളം: ശർക്കരപ്പായസംബിന്ദു കെ പിhttp://www.blogger.com/profile/00320212276328609289noreply@blogger.comBlogger17125tag:blogger.com,1999:blog-8281980005367371233.post-11920481304329815452009-12-31T14:24:53.505+05:302009-12-31T14:24:53.505+05:30ഇത് അരവണ പ്പയാസം അല്ലെ ബിന്ദുവേ...ഞാന്‍ ഒരു ദിവസം...ഇത് അരവണ പ്പയാസം അല്ലെ ബിന്ദുവേ...ഞാന്‍ ഒരു ദിവസം ഉണ്ടാക്കി നോക്കിയതാ
വന്‍ ഫ്ലോപ്പായിരുന്നു ശര്‍ക്കര മുറുകി പായസം സോളിഡ് സ്റ്റേറ്റ് ഇല് ആയിപ്പോയ് ..
പിന്നെ അത് കുത്തി യിളക്കി അവല് വിളയിച്ചു.....ചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-91083883571629168852009-04-15T22:26:00.000+05:302009-04-15T22:26:00.000+05:30kadumaangayude intimation vannu.
pakshe page kaana...kadumaangayude intimation vannu.
pakshe page kaanaanillallo???????????ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-86371174654530798402009-04-14T00:48:00.000+05:302009-04-14T00:48:00.000+05:30ഹായ്! ബിന്ദൂ ഇതല്ലെ നെയ്പായസം എന്നും പറയുന്നത്.നല്...ഹായ്!
ബിന്ദൂ ഇതല്ലെ നെയ്പായസം എന്നും പറയുന്നത്.
നല്ല സ്വാദാണ്. ഞാന്‍ വിഷുവിനു ഇതു തന്നെയുണ്ടാക്കും.... ഓര്‍മ്മിപ്പിച്ചതിനു നന്ദി.മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-52777116173043438982009-04-13T20:06:00.000+05:302009-04-13T20:06:00.000+05:30നന്ദി ഈ പാചകക്കുറിപ്പിനും....ഇതു കാണുമ്പോള്‍ ഇതൊക്...നന്ദി ഈ പാചകക്കുറിപ്പിനും....ഇതു കാണുമ്പോള്‍ ഇതൊക്കെ ഉണ്ടാക്കിക്കഴിക്കാന്‍ തോന്നുന്നു....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-89449645838028812302009-04-01T11:32:00.000+05:302009-04-01T11:32:00.000+05:30ശര്‍ക്കരപായസം കണ്ട് കൊതിയാവണേ.. ഇനി അബുദാബിയിലേക്ക...ശര്‍ക്കരപായസം കണ്ട് കൊതിയാവണേ.. ഇനി അബുദാബിയിലേക്കൊന്നും തിരിച്ച് പോകേണ്ട. ഇവിടെ ഞങ്ങളുടെ തേവര്‍ക്കും ഈ അങ്കിളിനും ശര്‍ക്കര പായസം വെച്ച് തന്നോളൂ...
ഉദ്ദിഷ്ടകാര്യ ഫലസിദ്ധിക്ക് ഞങ്ങള്‍ക്ക് അന്നദാനം നടത്തിയാല്‍ മതി.
പിന്നെ ഇപ്പോ എവിടെയാ. പല തവണ വിളിച്ചിരുന്നു. പൂത്തോളിലെ വീട്ടില്‍ വരുമ്പോള്‍ കാണാമെന്നും പറഞ്ഞിരുന്നു. വന്നില്ല..
ഇനി തിരിച്ച് പോയോ എന്നും അറിയില്ല..
പ്ലീസ് കോള്‍ മി........ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-76410764413235071742009-03-25T17:24:00.000+05:302009-03-25T17:24:00.000+05:30കൊതി തോന്നി...ചിത്രം സഹിതം കണ്ടപ്പോള്‍..ഉണ്ടാക്കി ...കൊതി തോന്നി...ചിത്രം സഹിതം കണ്ടപ്പോള്‍..ഉണ്ടാക്കി നോക്കാം അടുത്ത് തന്നെ...smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-85426931558307485352009-03-22T17:21:00.000+05:302009-03-22T17:21:00.000+05:30കുടിക്കുവാന്‍ ബുദ്ധി മുട്ടുണ്ടോയെന്നു ലേഖനത്തില്‍...കുടിക്കുവാന്‍ ബുദ്ധി മുട്ടുണ്ടോയെന്നു ലേഖനത്തില്‍ പ്രതിപാതിച്ചു കണ്ടില്ലpoor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-81914450760265501042009-03-17T12:20:00.000+05:302009-03-17T12:20:00.000+05:30sorry. ariyude link pinna kandathsorry. ariyude link pinna kandathജെസ്സ്https://www.blogger.com/profile/08822204428493058041noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-34785223035677553072009-03-17T11:34:00.000+05:302009-03-17T11:34:00.000+05:30അമ്പലം അടുത്തായതുകൊണ്ട് മിക്കവാറുമൊക്കെ പായസം കിട്...അമ്പലം അടുത്തായതുകൊണ്ട് മിക്കവാറുമൊക്കെ പായസം കിട്ടും. എന്നാലും ഇതു കാണുമ്പോള്‍ കൊതിയാവുന്നു.

അതിലിത്തിരി കദളിപ്പഴം ഉണ്ടെങ്കില്‍ ചെറുതായി നുറുക്കിയിട്ടാല് ഭയങ്കര രസായിരിക്കും.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-29394415084495534662009-03-13T09:38:00.000+05:302009-03-13T09:38:00.000+05:30കൊതി വരുന്നു..എനിക്ക് പനി വരുമ്പോള്‍ കഴിക്കാന്‍ കൊ...കൊതി വരുന്നു..
എനിക്ക് പനി വരുമ്പോള്‍ കഴിക്കാന്‍ കൊണ്ട് വന്ന നുറുക്കരി ഉണ്ട്..അത് വച്ച് ഉണ്ടാക്കി നോക്കാം..നാളെ weekend അല്ലേ!മേരിക്കുട്ടി(Marykutty)https://www.blogger.com/profile/04518681569057178523noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-33694399411018090772009-03-12T13:50:00.000+05:302009-03-12T13:50:00.000+05:30ഉണക്കലരി അന്വേഷിക്കട്ടെ. കിട്ടിയാല്‍ ഈ പായസം ഉണ്ടാ...ഉണക്കലരി അന്വേഷിക്കട്ടെ. കിട്ടിയാല്‍ ഈ പായസം ഉണ്ടാക്കണം. :-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-58888654194039785772009-03-12T12:37:00.000+05:302009-03-12T12:37:00.000+05:30എന്റെ ബിന്ദുവേ, ഈ പ്രവാസിയെ ഇങ്ങനെ കൊതിപ്പിക്കാതെ....എന്റെ ബിന്ദുവേ,

ഈ പ്രവാസിയെ ഇങ്ങനെ കൊതിപ്പിക്കാതെ.പാറുക്കുട്ടിhttps://www.blogger.com/profile/03620484907544357492noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-82320044071845441582009-03-12T11:38:00.000+05:302009-03-12T11:38:00.000+05:30ee unakkalari ennu vachchaal sharikkum enthaanu?? ...ee unakkalari ennu vachchaal sharikkum enthaanu?? choru vaykkunna athE ariyaaNo? (choodaavalle.. enikkariyillaanjittaa..)ജെസ്സ്https://www.blogger.com/profile/08822204428493058041noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-47467033972738830622009-03-12T10:53:00.000+05:302009-03-12T10:53:00.000+05:30ഇത് ഞങ്ങളുടെ നാട്ടില്‍ ശര്ക്കരച്ചോറെന്നാ അറിയപ്പെ...ഇത് ഞങ്ങളുടെ നാട്ടില്‍ ശര്ക്കരച്ചോറെന്നാ അറിയപ്പെടുന്നത് ..
വെറുതെ പ്രവാസികളെ കൊതിപ്പിക്കാനായി ഓരോരുത്തര് ഇറങ്ങി പ്പുറപ്പെട്ടിരിക്കുന്നു..!
:) :) :) :) :) :)ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-49640097162485299692009-03-12T10:41:00.000+05:302009-03-12T10:41:00.000+05:30ഹായ്... അമ്പലത്തില്‍ നിന്നും കിട്ടാറുള്ള അതേ പായസം...ഹായ്... അമ്പലത്തില്‍ നിന്നും കിട്ടാറുള്ള അതേ പായസം...
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-60175347162778468472009-03-12T09:23:00.000+05:302009-03-12T09:23:00.000+05:30അയ്യോ...ഇതല്ലേ അമ്പലത്തിലൊക്കെ ഉണ്ടാക്കുന്ന പായസം....അയ്യോ...ഇതല്ലേ അമ്പലത്തിലൊക്കെ ഉണ്ടാക്കുന്ന പായസം. ദിവസവും ഇത് കഴിച്ചാ ഞാന്‍ വളര്‍ന്നത് ... :Dмanιккuттanhttps://www.blogger.com/profile/15820242028072945399noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-18075775508846233242009-03-12T08:34:00.000+05:302009-03-12T08:34:00.000+05:30ശർക്കരയും ഉണക്കലരിയും ചേർന്ന ഈ പായസം ഉണ്ടാക്കാൻ അത...ശർക്കരയും ഉണക്കലരിയും ചേർന്ന ഈ പായസം ഉണ്ടാക്കാൻ അത്ര ബുദ്ധിമുട്ടൊന്നുമില്ല.ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.com