tag:blogger.com,1999:blog-8281980005367371233.post1427759861792308117..comments2023-10-06T20:11:33.070+05:30Comments on അടുക്കളത്തളം: കുമ്പളത്തില തോരൻബിന്ദു കെ പിhttp://www.blogger.com/profile/00320212276328609289noreply@blogger.comBlogger17125tag:blogger.com,1999:blog-8281980005367371233.post-88404152755476422622010-04-20T22:09:34.264+05:302010-04-20T22:09:34.264+05:30ബിന്ദുച്ചേച്ചീ...
ഒരായിരം നന്ദി! ഹഹഹ...
ഇന്നു ഞാൻ ...ബിന്ദുച്ചേച്ചീ...
ഒരായിരം നന്ദി! ഹഹഹ...
ഇന്നു ഞാൻ താമസിക്കുന്നയിടത്ത് തനിച്ചായിരുന്നു. രാത്രിത്തേയ്ക്ക് സ്വയം ഒരു പരീക്ഷണം നാത്താമെന്നു കരുതി ചീരയില വാങ്ങിവന്നു. ചീര തോരൻ എന്ന് ഗൂഗിളിൽ എറിഞ്ഞപ്പോൾ വേറേ ഏതോ ഒരു സൈറ്റു വഴി ചേച്ചിയുടെ ബ്ലോഗാണ് കൊളുത്തിയത്. ഇപ്പോ ഞാനീ കമന്റ് പോസ്റ്റുന്നത് ചീരയിലത്തോരൻ അടുപ്പത്തുനിന്ന് വാങ്ങിയിട്ടാണ് ട്ടോ... അതാണ് നന്ദി ആദ്യമേ പറഞ്ഞത്. വായനക്കാർക്ക് എന്റെ ടിപ്പ്: കുമ്പളത്തിന്റെ ഇല് ഇല്ലെങ്കിൽ ചീരയിലയും ഇങ്ങനെയുണ്ടാക്കിയൽ അപകടം കൂടാതെ കഴിക്കാവുന്നതാണ്... ഞാൻ ഗ്യാരണ്ടി!!!!
ഹഹഹഹ...
വളരെ നല്ല ബ്ലോഗ്ഗ്... വായിക്കാൻ നല്ല സുഖമുള്ള മലയാളം... ഗ്രാഫിക്സും വളരെ നന്നായി തിരഞ്ഞെടുത്തിരിക്കുന്നു. അഭിവാദ്യങ്ങൾ... പിന്തുടരുന്ന നൂറുകണക്കിന് ബൂലോകരിൽ ഈ അനിയനും കൂടി!!!!
ഞാൻ രഘു, ബാംഗ്ലൂരിൽ ജോലിചെയ്യുന്നു. സ്വദേശം പെരുമ്പാവൂർ(എറണാകുളം ജില്ല)രഘുhttps://www.blogger.com/profile/05643208449135611429noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-5862115236765811662009-09-17T13:30:10.446+05:302009-09-17T13:30:10.446+05:30അടുക്കളതലത്തില് ആദിയമായി കയറുകയാണ് .ഇഷ്ടമായി
നാടന...അടുക്കളതലത്തില് ആദിയമായി കയറുകയാണ് .ഇഷ്ടമായി
നാടന്‍ രുചി വൈവിദ്യങ്ങള്‍ അക്ഷരങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും ആസ്വതിച്ചു.
പരീക്ഷിക്കാന്‍ ധൈരിയം പോര.cheryhttps://www.blogger.com/profile/02744634860298847355noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-43060624175910454732009-09-17T12:05:07.499+05:302009-09-17T12:05:07.499+05:30ചിത്രം കണ്ടിട്ട് എടുത്ത് തിന്നാന്‍ തോന്നുന്നു. ഇല ...ചിത്രം കണ്ടിട്ട് എടുത്ത് തിന്നാന്‍ തോന്നുന്നു. ഇല കിട്ടാനാ പാട്!
:-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-18033615511458306032009-09-17T11:18:16.354+05:302009-09-17T11:18:16.354+05:30പറഞ്ഞു നോക്കട്ടെ...!!??പറഞ്ഞു നോക്കട്ടെ...!!??VEERUhttps://www.blogger.com/profile/08496147722736651144noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-87303816933977291452009-09-17T01:16:03.405+05:302009-09-17T01:16:03.405+05:30ഇതിവിടെ വിളമ്പിയത് ബിന്ദു കെ.പി.
ഇതിവിടന്ന് തിന്ന...ഇതിവിടെ വിളമ്പിയത് ബിന്ദു കെ.പി.

ഇതിവിടന്ന് തിന്നിട്ട് പോയതില്‍ ഞാനും പെടും :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-89248394900378135102009-09-16T01:51:53.120+05:302009-09-16T01:51:53.120+05:30ലളിതമായ ഒരു വിഭവമാണ് കഴിക്കാനും സുഖം വയറിനും സുഖംലളിതമായ ഒരു വിഭവമാണ് കഴിക്കാനും സുഖം വയറിനും സുഖംപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-7901231260184852292009-09-15T20:54:57.073+05:302009-09-15T20:54:57.073+05:30കുമ്പളത്തില തോരൻ കഴിച്ചു നോക്കിയിട്ടില്ല.ഇത് ഉണ്ടാ...കുമ്പളത്തില തോരൻ കഴിച്ചു നോക്കിയിട്ടില്ല.ഇത് ഉണ്ടാക്കി നോക്കണം.ഇതു പോലുള്ള ചെലവു കുറഞ്ഞ വിഭവങ്ങൾ ഉണ്ടാക്കുന്നതിനു സ്പെഷ്യൽ നന്ദിമീര അനിരുദ്ധൻhttps://www.blogger.com/profile/02797860673696493320noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-29952128426468344802009-09-15T20:18:55.466+05:302009-09-15T20:18:55.466+05:30എനിക്കു അമ്മ ഉണ്ടാക്കിതരാറുണ്ടായിരുന്നു..
പിന്നെയു...എനിക്കു അമ്മ ഉണ്ടാക്കിതരാറുണ്ടായിരുന്നു..
പിന്നെയും ഉണ്ട്..
പാലക് ചീര.. അതാണെനിക്കേറെ ഇഷ്ടം
പിന്നെ തകരയിലകൊണ്ട് തോരൻ ഉണ്ടക്കില്ലേ..
അതിനേ പറ്റി അറിയാമോ??ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-45056693627514732952009-09-14T23:00:43.441+05:302009-09-14T23:00:43.441+05:30വീട്ടില്‍ അമ്മ കുമ്പളവും,മത്തനും എല്ലാം നട്ടിരുന്ന...വീട്ടില്‍ അമ്മ കുമ്പളവും,മത്തനും എല്ലാം നട്ടിരുന്നു..'ഫലം 'ഒന്നും ഇല്ലായിരുന്നു.അത് കൊണ്ട് തന്നെ കഴിഞ്ഞ ഒരു മാസമായി തോരന്‍ തീറ്റിയായിരുന്നു...ആദര്‍ശ് | Adarshhttps://www.blogger.com/profile/05819587647401391046noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-41821564913910323862009-09-14T20:08:54.832+05:302009-09-14T20:08:54.832+05:30ബിന്ദു,
കുമ്പളത്തിലകൊണ്ടുള്ള തോരന്‍ ആദ്യമായാ കാണുന...ബിന്ദു,
കുമ്പളത്തിലകൊണ്ടുള്ള തോരന്‍ ആദ്യമായാ കാണുന്നത്. മത്തന്‍, പയറ് തുടങ്ങിയവയുടെ ഇലകള്‍ കൊണ്ടുള്ള തോരന്‍ വക്കാറുണ്ടായിരുന്നു, പണ്ട്.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-19825332314062589582009-09-14T19:20:24.735+05:302009-09-14T19:20:24.735+05:30ഇനി വീട്ടില്‍ ചെല്ലുമ്പോള്‍ ഒന്ന് പരീക്ഷിച്ചു നോക്...ഇനി വീട്ടില്‍ ചെല്ലുമ്പോള്‍ ഒന്ന് പരീക്ഷിച്ചു നോക്കണം
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-3960094354099790572009-09-14T18:51:34.360+05:302009-09-14T18:51:34.360+05:30ഇന്നത്തെ തലമുറ തീരെ മനസ്സിലാക്കാത്ത ഒരു ഇലക്കറി.
...ഇന്നത്തെ തലമുറ തീരെ മനസ്സിലാക്കാത്ത ഒരു ഇലക്കറി.

കൂശ്മാണ്ടം ഉണ്ടാവുന്നില്ലേ.
യൂറിയ ഇടണം, യൂറിയ.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-4651460995899081812009-09-14T18:28:41.175+05:302009-09-14T18:28:41.175+05:30കുമ്പളം നട്ടു. ഒരു കായ പോലുമുണ്ടാവുന്നില്ല. ഇനി ഇല...കുമ്പളം നട്ടു. ഒരു കായ പോലുമുണ്ടാവുന്നില്ല. ഇനി ഇലയെടുത്തു് തോരന്‍ വക്കാം.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-51255126097588446432009-09-14T18:23:59.410+05:302009-09-14T18:23:59.410+05:30കുമ്പളത്തിനു വിസ കിട്ടിയില്ലാ.
അതു കൊണ്ട് പുള്ളി ...കുമ്പളത്തിനു വിസ കിട്ടിയില്ലാ.
അതു കൊണ്ട് പുള്ളി എത്തീല്ല.
പകരം സ്പിനാച്ച് ഇലകിട്ടിയിട്ടുണ്ട് :)
അതും കടയില്‍ നിന്ന് വാങ്ങിയതാ.
തോരന്‍ ഉണ്ടാക്കാം.
പടം എടുത്താല്‍ ഇതു പോലെയിരുക്കും ..
ബിന്ദുവിനെ ഓര്‍മ്മിക്കാം കഴിക്കുമ്പോള്‍..മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-42044629792485867572009-09-14T17:41:39.493+05:302009-09-14T17:41:39.493+05:30കുമ്പളത്തില കിട്ടിയില്ലാ ബിന്ദൂ. എന്ത് വേണമെങ്കിലു...കുമ്പളത്തില കിട്ടിയില്ലാ ബിന്ദൂ. എന്ത് വേണമെങ്കിലും ഉണ്ടാക്കിത്തരാന്‍ മരുമകളും, മോളും ഉണ്ടിവീടെ.
നാളെത്തന്നെ നാട്ടിന് പുറത്ത് പോയി ഇലകള്‍ കൊണ്ട് വരുന്നുണ്ട്.

പിന്നെ എവിടെയാ ഇപ്പോള്‍? അബുദാബിയില്‍ തിരിച്ചെത്തിയോ?ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-22448951915565509972009-09-14T15:56:46.875+05:302009-09-14T15:56:46.875+05:30നോക്കട്ടെ..
നന്ദി:)നോക്കട്ടെ..
നന്ദി:)അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-8281980005367371233.post-80920454654040176192009-09-14T12:13:33.769+05:302009-09-14T12:13:33.769+05:30ക്ഷ്യായി... വളരെ നന്ദി.ക്ഷ്യായി... വളരെ നന്ദി.ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.com